ദുരിത പെയ്ത്ത് ; മൂന്ന് ദിവസത്തിനുള്ളിൽ 42 മരണം, മണാലിയിൽ മലയാളി കുടുംബം കുടുങ്ങി
കനത്ത മഴയെ തുടർന്നുണ്ടായ ഉരുൾപൊട്ടലിലും വെള്ളപ്പൊക്കത്തിലും ഉത്തരേന്ത്യയിൽ 42 പേർ മരിച്ചു. നദികളായ ബ്യാസും സത്ലജുമെല്ലാം കരകവിഞ്ഞ് സമീപപ്രദേശങ്ങൾ എല്ലാം വെള്ളത്തിൽ മുങ്ങി. ഹിമാചൽ പ്രദേശിൽ 20, …