ചിറാപൂഞ്ചിയിൽ 27 വർഷത്തിനിടെ റെക്കോർഡ് മഴ

27 വര്‍ഷത്തിനിടെ ഏറ്റവും കൂടുതല്‍ മഴ രേഖപ്പെടുത്തി മേഘാലയയിലെ ചിറാപൂഞ്ചി. ഇന്ന് രാവിലെ 8.30 ന് അവസാനിച്ച 24 മണിക്കൂറില്‍ ചിറാപൂഞ്ചിയില്‍ 81.16 സെ.മി മഴ ലഭിച്ചു. …

Read more

ഇറാനിൽ ഭൂചലനം : ഗൾഫിലും പ്രകമ്പനം

തെക്കൻ ഇറാനിലെ കിഷ് ദ്വീപിൽ ഇന്ന് മൂന്ന് ഭൂചലനങ്ങൾ ഉണ്ടായെന്ന് ഇറാൻ കാലാവസ്ഥ ഏജൻസി അറിയിച്ചു. ഭൂചലനത്തിന്റെ ഭാഗമായി UAE ഉൾപ്പെടെയുള്ള ഗൾഫ് മേഖലകളിൽ പ്രകമ്പനം അനുഭവപ്പെട്ടു. …

Read more

വേനൽ ചൂടിന് ആശ്വാസമായി UAE യിൽ മഴ

കടുത്ത വേനല്‍ച്ചൂടില്‍ ആശ്വാസമായി യു.എ.ഇയുടെ പലഭാഗത്തും മഴ ലഭിച്ചു. അല്‍ ഐനിലെ ജിമി, ഘഷാബാ, അല്‍ ഹിലി, അല്‍ ഫോ എന്നിവിടങ്ങളില്‍ ഇന്നലെ ഭേദപ്പെട്ട മഴ ലഭിച്ചെന്നാണ് …

Read more

അസമിൽ കനത്ത മഴ ഉരുൾപൊട്ടൽ, നാലു മരണം

കനത്തമഴയെ തുടർന്ന് അസമിൽ ഉരുൾപൊട്ടി നാലു മരണം. കഴിഞ്ഞ 24 മണിക്കൂറിലുണ്ടായ മഴയിൽ ഗുവാഹത്തി നഗരം വെള്ളത്തിലായി. ഈ വർഷം അസമിൽ പ്രകൃതി ദുരന്തത്തെ തുടർന്ന് ഇതുവരെ …

Read more

കാലവർഷം ഗുജറാത്തിലേക്ക്, കേരളത്തിൽ ഒറ്റപ്പെട്ട മഴ തുടരും

തെക്കുപടിഞ്ഞാറൻ മൺസൂൺ (കാലവർഷം) ഗുജറാത്തിലേക്കും മധ്യപ്രദേശിലേക്കും വ്യാപിക്കുന്നു. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും ഗുജറാത്തിലും ചിലയിടങ്ങളിൽ ശക്തമായ മഴ രേഖപ്പെടുത്തി. കേരളത്തിൽ ഒറ്റപ്പെട്ട മഴ തുടരും. കാലവർഷം കേരളത്തിൽ സജീവമായി …

Read more

കാലാവസ്ഥാ വ്യതിയാനം: ലോകം പട്ടിണിയിലേക്കോ?

കെ.ജംഷാദ് കേരളം ഉൾപ്പെടെ ലോകത്തെ എല്ലാ പ്രദേശങ്ങളും കാലാവസ്ഥാ വ്യതിയാനത്തിന്റെ അനന്തര ഫലങ്ങൾ അനുഭവിക്കാൻ തുടങ്ങിയിരിക്കുന്നു. കഴിഞ്ഞ പതിറ്റാണ്ടിൽ കാലാവസ്ഥാ വ്യതിയാനം യാഥാർഥ്യമാണെന്ന് തിരിച്ചറിഞ്ഞിരുന്നെങ്കിലും അതിത്ര വേഗം …

Read more