മേഘങ്ങൾ കൂട്ടിയിടിച്ചാണോ ഇടിമിന്നൽ ഉണ്ടാവുന്നത് ?
ദീപക് ഗോപാലകൃഷ്ണൻ ചെറുപ്പകാലത്ത് പറഞ്ഞുകേട്ടിട്ടുള്ളതാണ്, വലിയ മേഘങ്ങൾ കൂട്ടിയിടിച്ചാണത്രേ ഉഗ്രങ്ങളായ ഇടിമിന്നലുകളുണ്ടാവുന്നത്! സത്യമാണോ, എങ്ങനെയാണ് ഇടിയും മിന്നലും ഉണ്ടാവുന്നത് ? ഈർപ്പം കലർന്നവായു താഴെനിന്ന് ഉയർന്നുപൊങ്ങി തണുത്തുറഞ്ഞാണല്ലോ …