⁠Global Malayali>Gulf>abu-dhabi-double-murder-nilambur-native-arrested

അബുദാബിയിലെ ഇരട്ടക്കൊലപാതകം: നിലമ്പൂർ സ്വദേശിയെ അറസ്റ്റുചെയ്തു

ഷമീം ഉൾപ്പെടെയുള്ള പ്രതികളെ ഗൾഫിലെത്തിച്ചതും അവരുടെ ചെലവുകൾ വഹിച്ചതും ഷൈബിൻ അഷ്റഫാണ്. ഹാരിസിനെയും ഡെൻസിയെയും കൊലപ്പെടുത്തിയ ശേഷം, ഇവർ ആത്മഹത്യ ചെയ്തതാണെന്ന് വരുത്തിത്തീർത്തു.

Maneesha M.K
1 min read
Published : 21 Nov 2025 02:31 PM
അബുദാബിയിലെ ഇരട്ടക്കൊലപാതകം: നിലമ്പൂർ സ്വദേശിയെ അറസ്റ്റുചെയ്തു
Add as a preferred
source on Google
Maneesha M.K
Maneesha M.K
Journalist at Metbeat News. She Graduated in BA Sociology and PG diploma in television Journalism from Keltron knowledge centre Kozhikode. She has 8 Year Experience in Print, Visual and online Media.