അഫ്ഗാനില്‍ മിന്നല്‍ പ്രളയത്തില്‍ 11 പേര്‍ മരിച്ചു
വീടിന്റെ മേല്‍ക്കൂര തകര്‍ന്നാണ് കുടുംബത്തിലെ അഞ്ചു പേര്‍ കൊല്ലപ്പെട്ടതെന്ന് ഹെറാത് പ്രവിശ്യാ ഗവര്‍ണറുടെ വക്താവ് മുഹമ്മദ് യൂസുഫ് സഈദി പറഞ്ഞു. മരിച്ചവരില്‍ രണ്ടു പേര്‍ കുട്ടികളാണ്.

Add as a preferred
source on Google
source on Google

Sinju P
Sinju P. is a seasoned senior weather journalist and a core editorial member of Metbeat News, Kerala's first private weather service company. Known for providing hyper-local and timely weather updates, Sinju specializes in breaking down complex meteorological data into actionable information for the general public.