Environment>Kerala>why-not-just-throw-away-this-waste-that-is-destroying-nature-it-will-save-you-money

പ്രകൃതിയെ നശിപ്പിക്കുന്ന ഈ മാലിന്യങ്ങൾ വെറുതെ കളയല്ലേ, കൈയ്യിലെത്തും പണം

പുതിയ കണക്കനുസരിച്ച് വീടുകളിലേയും സ്ഥാപനങ്ങളിലേയും അജൈവ മാലിന്യം ഉപേക്ഷിക്കാൻ തദ്ദേശ വകുപ്പിൻ്റെ നേതൃത്വത്തിൽ ക്ലീൻ കമ്പനി ആരംഭിച്ച ഇക്കോ ജില്ലയിൽ രണ്ടു മാസം കൊണ്ട് എത്തിയത് 3,893 കിലോ മാലിന്യമാണ്.

Maneesha M.K
1 min read
Published : 18 Nov 2025 08:10 AM
പ്രകൃതിയെ നശിപ്പിക്കുന്ന ഈ മാലിന്യങ്ങൾ വെറുതെ കളയല്ലേ, കൈയ്യിലെത്തും പണം
Add as a preferred
source on Google
Maneesha M.K
Maneesha M.K
Journalist at Metbeat News. She Graduated in BA Sociology and PG diploma in television Journalism from Keltron knowledge centre Kozhikode. She has 8 Year Experience in Print, Visual and online Media.