Environment>World>volcanic-eruption-poses-threat-to-india-flights-in-crisis

അഗ്നിപർവ്വത സ്‌ഫോടനം ഇന്ത്യയ്ക്കും ഭീഷണിയാവുന്നു, പ്രതിസന്ധിയിലായി വിമാനങ്ങൾ

ഇന്നലെ കണ്ണൂരിൽ നിന്ന് അബുദാബിയിലേക്ക് പറക്കുകയായിരുന്ന ഇൻഡിഗോ വിമാനം അഹമ്മദാബാദിലേക്ക് വഴിതിരിച്ചുവിട്ടു. സ്ഫോടനം കാരണമുള്ള പൊടിപടലങ്ങൾ വിമാനങ്ങൾക്കു സുരക്ഷാപ്രശ്നം സൃഷ്ടിക്കാം.

Maneesha M.K
1 min read
Published : 25 Nov 2025 05:35 AM
അഗ്നിപർവ്വത സ്‌ഫോടനം ഇന്ത്യയ്ക്കും ഭീഷണിയാവുന്നു, പ്രതിസന്ധിയിലായി വിമാനങ്ങൾ
Add as a preferred
source on Google
Maneesha M.K
Maneesha M.K
Journalist at Metbeat News. She Graduated in BA Sociology and PG diploma in television Journalism from Keltron knowledge centre Kozhikode. She has 8 Year Experience in Print, Visual and online Media.