കൊടും തണുപ്പിൽ നിന്ന് രക്ഷ നേടാൻ മരക്കരി കത്തിച്ച മൂന്നു യുവാക്കൾ ശ്വാസംമുട്ടി മരിച്ചു
തണുപ്പിൽ നിന്ന് രക്ഷനേടാൻ മുറിയിൽ മരക്കരി കത്തിച്ചു. വിഷപ്പുകയേറ്റ് ശ്വാസംമുട്ടി മൂന്നു യുവാക്കൾ മരിച്ചു. കർണാടകയിലെ ബെലഗാവിയിലാണ് സംഭവം. അമൻ നഗർ സ്വദേശികളായ റിഹാൻ (22), മൊഹീൻ (23), സർഫറാസ് (22) എന്നിവരാണ് മരിച്ചത്.
Add as a preferred
source on Google
source on Google
Tags :
karnatakacold waveDeath 
Maneesha M.K
Journalist at Metbeat News. She Graduated in BA Sociology and PG diploma in television Journalism from Keltron knowledge centre Kozhikode. She has 8 Year Experience in Print, Visual and online Media.