തുർക്കി ഭൂചലനം: 5 ദിവസത്തിനു ശേഷം കെട്ടിടാവശിഷ്ടങ്ങളിൽ നിന്ന് ലഭിച്ച അത്ഭുത ശിശുവിന് മരിച്ചെന്ന് കരുതിയ അമ്മയെ 58 ദിവസത്തിനു ശേഷം തിരികെ ലഭിച്ചു

തുർക്കിയിൽ ഭൂകമ്പത്തിൽ തകർന്ന കെട്ടിടങ്ങൾക്കിടയിൽനിന്നു അഞ്ച് ദിവസത്തിനുശേഷം രക്ഷപ്പെടുത്തിയ രണ്ട് മാസം പ്രായമായ കുട്ടിയുടെ അമ്മയെ 58 ദിവസത്തിനുശേഷം കണ്ടെത്തി. ഫെബ്രുവരി ആറിനുണ്ടായ ഭൂകമ്പത്തിൽ, ഹാതെയ് പ്രവിശ്യയിൽനിന്നാണ് …

Read more

2 മാസം പ്രായമുള്ള കുഞ്ഞ് കെട്ടിടാവശിഷ്ടങ്ങൾക്ക് ഇടയിൽ നിന്ന് 120 മണിക്കൂറിന് ശേഷം ജീവിതത്തിലേക്ക്

ഭൂചലനത്തിൽ തകർന്നു വീണ കെട്ടിടാവശിഷ്ടങ്ങൾക്കുള്ളിൽ ആറാം ദിവസം രണ്ടു മാസം പ്രായമായ കുഞ്ഞിനെ രക്ഷപ്പെടുത്തി. 128 മണിക്കൂറിന് ശേഷം കാര്യമായ പരുക്കുകളൊന്നുമില്ലാതെയാണ് കുഞ്ഞിനെ രക്ഷപ്പെടുത്തിയതെന്ന് തുർക്കി വാർത്താ …

Read more

ഭൂചലനം : മരണം 33,179 ആയി; ഏഴാമത്തെ ഇന്ത്യൻ വിമാനവും സഹായമായെത്തി

തുർക്കിയിലും സിറിയയിലും കഴിഞ്ഞ തിങ്കളാഴ്ചയുണ്ടായ ഭൂചലനത്തിൽ മരിച്ചവരുടെ എണ്ണം 33,179 ആയി ഉയർന്നു. സർക്കാർ ഔദ്യോഗിക കണക്ക് അനുസരിച്ച് തുർക്കിയിൽ 29,605 പേരും സിറിയയിൽ 3,574 പേരും …

Read more

തുർക്കിയിൽ 3 തവണ ശക്തമായ ഭൂചലനം : മരണം 2600 ആയി

തുർക്കിയിലും സിറിയയിലുമായി ഇന്ന് പുലർച്ചെ മുതൽ ഇതുവരെയുണ്ടായ മൂന്നു ശക്തമായ ഭൂചലനങ്ങളിൽ മരണ സംഖ്യ 2.300 ആയി. വടക്കുകിഴക്കൻ തുർക്കിയിലാണ് ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രം. പ്രാദേശിക സമയം …

Read more

തുർക്കിയിൽ ഭൂചലനം : 50 പേർക്ക് പരുക്ക്

തുർക്കിയിൽ ശക്തിയേറിയ ഭൂചലനത്തിൽ 50 പേർക്ക് പരുക്ക്. ആർക്കും ജീവഹാനിയില്ലെന്ന് തുർക്കി ആഭ്യന്തര മന്ത്രി സുലെയ്മാൻ സൊയ്‌ലു ട്വീറ്റ് ചെയ്തു. വടക്കൻ തുർക്കിയിലെ ബുധനാഴ്ച പുലർച്ചെയാണ് ഭൂചലനമുണ്ടായത്. …

Read more