സംസ്ഥാനത്ത് വേനൽ ചൂട് കുറഞ്ഞുവരുന്നു ; വേനൽ മഴ സാധ്യത എപ്പോൾ

സംസ്ഥാനത്ത് വേനൽ ചൂട് കുറയുന്നു. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി 40 ഡിഗ്രിക്ക് മുകളിൽ പോയ താപനില കുറഞ്ഞുവരുന്നു. ഇന്ന് രാവിലെ വരെയുള്ള കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ കണക്കനുസരിച്ച് …

Read more

“Summer fatigue” അനുഭവിക്കുന്നവരാണോ നിങ്ങൾ ? അതു മാറ്റാൻ ചില നുറുങ്ങു വിദ്യകൾ നോക്കാം

ഈ കനത്ത ചൂടിൽ “summer fatigue” അനുഭവിക്കുന്നവരാണ് നമ്മളിൽ പലരും. എന്താണ് ഈ “summer fatigue” എന്നല്ലേ?കനത്ത വെയിൽ, ചൂടു കാറ്റ്, അസ്വസ്ഥത ഉണ്ടാക്കുന്ന അന്തരീക്ഷം, ഉറക്കക്കുറവ്, …

Read more

ചൂട് റെക്കോർഡ് തകർത്ത് മുന്നേറുമ്പോൾ പ്രതിദിന വൈദ്യുത ഉപഭോഗവും സർവ്വകാല റെക്കോർഡിൽ 10 കോടി യൂണിറ്റ് പിന്നിട്ടു

ബാസിത് ഹസൻ തൊടുപുഴ: ചരിത്രത്തിലാദ്യമായി കേരളത്തിലെ വൈദ്യുതി ഉപഭോഗം 100 ദശലക്ഷം യൂണിറ്റ് കടന്നിരിക്കുന്നു. ഇന്നലെ, (13.04.23) വൈദ്യുതി ഉപഭോഗം 100.30289259 ദശലക്ഷം യൂണിറ്റും വൈദ്യുതി ആവശ്യകത …

Read more

മീനച്ചൂടിലുരുകി കേരളം: ഇന്ന് 42 ഡിഗ്രി കടന്ന് മൂന്നു സ്റ്റേഷനുകൾ; നാളെയും ചുട്ടുപൊള്ളുമോ?

കഴിഞ്ഞ കഴിഞ്ഞ കുറച്ചു ദിവസമായി സംസ്ഥാനത്ത് കനത്ത ചൂട് തുടരുകയാണ്. ഇന്ന് കാലാവസ്ഥാ വകുപ്പിന്റെ 18 ഓട്ടോമേറ്റഡ് വെതർ സ്‌റ്റേഷനു ( AWS) കളിൽ വൈകിട്ട് വരെ …

Read more

വരും ദിവസങ്ങളിലും വേനൽ ചൂട് തുടരും; മഴ സാധ്യത എവിടെയെല്ലാം

രാജ്യത്തിന്റെ വിവിധ സംസ്ഥാനങ്ങളിൽ അടുത്ത അഞ്ചു ദിവസം ചൂട് കൂടി തന്നെയായിരിക്കും. കേരളത്തിൽ കഴിഞ്ഞ രണ്ട് ദിവസങ്ങളെ അപേക്ഷിച്ച് ചില പ്രദേശങ്ങളിൽ ചൂടിന് ശമനം ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് …

Read more

കടുത്ത ചൂടിൽ കൊതുക് ശല്യം വർദ്ധിക്കുന്നതിന് പിന്നിലെ കാരണമെന്ത്? ആശങ്കയിൽ നഗരവാസികൾ

മഴക്കാലമായാൽ കൊതുക് പെറ്റ് പെരുകുന്നത് സർവ്വസാധാരണമാണ്. കെട്ടിക്കിടക്കുന്ന വെള്ളത്തിലും മറ്റുമെല്ലാം കൊതുക് മുട്ടയിടും. എന്നാൽ കനത്ത ചൂടിൽ വൈകുന്നേരം ആയാൽ നഗരം മധ്യത്തിൽ കൊതുക ശല്യം കൂടിവരികയാണ് …

Read more

അവധിക്കാലവും കനത്ത ചൂടും; ഹിൽസ്റ്റേഷനെ ആശ്രയിച്ച് വിനോദസഞ്ചാരികൾ

നീണ്ട അവധിക്കാലവും കനത്ത ചൂടും കാരണം വിനോദസഞ്ചാരികൾ മലയോര സംസ്ഥാനത്തിന്റെ തലസ്ഥാന നഗരിയിലേക്ക് എത്തുന്നു. കഴിഞ്ഞ രണ്ട് ദിവസത്തിനിടെ 30,000 വാഹനങ്ങൾ ഹിമാചൽ പ്രദേശിലെ ഷിംലയിലേക്ക് പ്രവേശിച്ചതായാണ് …

Read more

രാജ്യം ചുട്ടുപൊള്ളും: താപനില ഉയരുന്നു; മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

ആഗോള താപനില രണ്ട് ഡിഗ്രി വർധിച്ചാൽ220 കോടി ജനങ്ങളെ കാത്തിരിക്കുന്നത് കൊടുംചൂടെന്ന് പഠനം

രാജ്യത്ത് താപനില ഉയരുന്നു. രാജ്യത്തിന്റെ മിക്ക ഭാഗങ്ങളിലും രണ്ടു മുതൽ 4 ഡിഗ്രി സെൽഷ്യസ് വരെ താപനില കൂടുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇന്നുമുതൽ അഞ്ചുദിവസത്തേക്ക് …

Read more

Kerala Rain Nowcast: അടുത്ത രണ്ടുമണിക്കൂറിലെ മഴ സാധ്യതാ പ്രദേശങ്ങൾ

ഇന്നത്തെ മഴ വയനാട് ജില്ലയുടെ ചില പ്രദേശങ്ങളിൽ മഴ തുടങ്ങി. കണ്ണൂർ ജില്ലയുടെ മലയോര മേഖലകൾ വനപ്രദേശങ്ങൾ , കോഴിക്കോട് ജില്ലയുടെ താമരശ്ശേരി തലയാട് കോടഞ്ചേരി ഭാഗങ്ങളിലും …

Read more

ശൈത്യത്തിന് മുന്നോടി; മൂടല്‍ മഞ്ഞില്‍ മുങ്ങി യു.എ.ഇ

അഷറഫ് ചേരാപുരം ദുബൈ: ശൈത്യത്തിന് മുന്നോടിയായി യു.എ.ഇയില്‍ മൂടല്‍ മഞ്ഞ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി രാജ്യത്തിന്റെ വിവിധ എമിറേറ്റുകളില്‍ മൂടല്‍ മഞ്ഞ് തുടരുകയാണ്. ഈ സാഹചര്യത്തില്‍ ഡ്രൈവര്‍മാര്‍ …

Read more