ബിപർജോയ് ചുഴലിക്കാറ്റ് അതിതീവ്രം: പ്രധാനമന്ത്രി സ്ഥിതിഗതികൾ വിലയിരുത്തി, ഒഴിപ്പിക്കൽ

ബിപർജോയ് ചുഴലിക്കാറ്റ് ഗുജറാത്തിലെ കച്ചിനും പാകിസ്താനിലെ കറാച്ചിക്കും ഇടയിൽ കരകയറാൻ സാധ്യത. മുംബൈ മുതൽ വടക്കോട്ടുള്ള തീരദേശത്തും ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്. ഗുജറാത്തിൽ സ്ഥിതിഗതികൾ പ്രധാനമന്ത്രി നരേന്ദ്രമോദി …

Read more

ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെട്ടു; കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് IMD

ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെട്ടതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് (IMD). അടുത്ത 24 മണിക്കൂറിനുള്ളിൽ ന്യൂനമർദ്ദം ശക്തിപ്പെടാൻ സാധ്യതയെന്നും ഐ എം.ഡി. ഇതേത്തുടർന്ന് കേരളത്തിൽ വ്യാപകമായ മഴയ്ക്ക് …

Read more

കോഴിക്കോട് കൊടുവള്ളിയിൽ മിന്നലേറ്റ് യുവാവ് മരിച്ചു

കോഴിക്കോട് കൊടുവള്ളിയിൽ യുവാവ് ഇടിമിന്നലേറ്റ് മരിച്ചു. കൊടുവള്ളി സ്വദേശി കക്കോടൻ നസീർ (42) ആണ് മരിച്ചത്. കിഴക്കോത്ത് പരപ്പാറ കുറുന്താറ്റിൽ നിന്നാണ് നസീറിന് ഇടിമിന്നലേറ്റത്. സ്ഥലമിടപാടുമായി ബന്ധപ്പെട്ടാണ് …

Read more

മത്സ്യബന്ധനത്തിനായി പടിഞ്ഞാറൻ കടലിൽ പോകുന്നവർ അറിയാനായി

ഏഴാം തീയതി ബുധനാഴ്ച വൈകുന്നേരം പടിഞ്ഞാറ് നിന്നും വരുന്ന കാറ്റ് 30 മുതൽ 45 കിലോമീറ്റർ വരെ വേഗത്തിൽ വീശുവാൻ സാധ്യത. അതിനാൽ ദീർഘദൂരം മത്സ്യബന്ധനത്തിനായി പടിഞ്ഞാറൻ …

Read more

കാലവർഷം എത്തിയില്ല, പകൽ ചൂട് കൂടി, രാത്രി തെക്കൻ ജില്ലകളിൽ മഴ

കേരളത്തിൽ കാലവർഷം വൈകിയതോടെ ഇന്ന് അനുഭവപ്പെട്ടത് കടുത്ത ചൂട്. രാത്രിയോടെ തെക്കൻ കേരളത്തിൽ കാലവർഷക്കാറ്റിന്റെ ഭാഗമായ മഴ എത്തുമെന്നാണ് മെറ്റ്ബീറ്റ് വെതർ ടീം ഇന്ന് ഉച്ചയ്ക്കുള്ള അവലോകനത്തിൽ …

Read more

കാലവർഷം സ്ഥിരീകരണം വൈകുന്നത് മാനദണ്ഡം പൂർത്തിയാകാത്തതിനാൽ; എന്താണ് അവ? എപ്പോൾ മഴയെത്തും?

തെക്കുപടിഞ്ഞാറൻ മൺസൂൺ (കാലവർഷം) കേരളത്തിൽ എത്തിയില്ല. ഇന്ന് കാലവർഷം കേരളത്തിൽ എത്തുമെന്നായിരുന്നു കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. എന്നാൽ ഇപ്പോഴത്തെ സൂചനകൾ അനുസരിച്ച് രണ്ടു ദിവസത്തിനു ശേഷമേ …

Read more