പത്തനംതിട്ടയിൽ കനത്ത മഴയും മണ്ണിടിച്ചിലും; രണ്ട് അണക്കെട്ടുകളുടെ ഷട്ടറുകൾ തുറന്നു
പത്തനംതിട്ടയിൽ കനത്ത മഴയും മണ്ണിടിച്ചിലും. തുടർച്ചയായ രണ്ടാം ദിനവും കിഴക്കൻ വന മേഖലയിലാണ് മഴ ശക്തമായി തുടരുന്നത്. മൂഴിയാർ , മണിയാർ അണക്കെട്ടുകൾ വീണ്ടും തുറന്നു.ഇതുമൂലം പമ്പ …