കനത്ത മഴയിൽ യു.എ.ഇ ; നാളെയും മേഘാവൃതം

യു.എ.ഇയുടെ വിവിധ ഭാഗങ്ങളിൽ ഇന്ന് കനത്ത മഴ രേഖപ്പെടുത്തി. ദുബൈയിലും ഷാർജയിലും രാവിലെ മുതൽ ശക്തമായ മഴയും മിന്നലും കാറ്റുമുണ്ടായി. ഇന്നും മേഘാവൃതമായ അന്തരീക്ഷം തുടരുമെന്ന് നാഷനൽ …

Read more

ന്യൂനമർദം: ഒമാനിൽ മഴ രണ്ടു ദിവസം കൂടി തുടരും

ഒമാനിൽ കഴിഞ്ഞ രണ്ടു ദിവസമായി തുടരുന്ന മഴ തുടരാൻ സാധ്യത. ന്യൂനമർദത്തിന്റെ സ്വാധീനത്താൽ വിവിധ ഗവർണറേറ്റുകളിൽ വ്യാഴാഴ്ച രാവിലെ വരെ മഴ തുടരാനാണ് സാധ്യത. മഴ തുടരുമെന്ന് …

Read more

വൃശ്ചികം പിറന്നു, തണുപ്പെത്തും എവിടെ നിന്ന് എങ്ങനെ എന്നറിയാം?

ഉത്തരേന്ത്യയിൽ ശൈത്യകാലം ആരംഭിച്ചതിനു പിന്നാലെ കേരളത്തിലും തണുപ്പെത്തുന്നു. ഡൽഹിയിൽ ഈ സീണലിൽ ഏറ്റവും കുറഞ്ഞ താപനിലയായ 10 ഡിഗ്രി സെൽഷ്യസ് ഇന്നലെ രേഖപ്പെടുത്തി. ഗുരുഗ്രാമിൽ 9.4 ഡിഗ്രിയായിരുന്നു …

Read more

ബംഗാൾ ഉൾക്കടലിൽ നാളെ ന്യൂനമർദം രൂപപ്പെട്ടേക്കും, തൽക്കാലം മഴ കുറയും

കഴിഞ്ഞ ആഴ്ച ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട് കേരളത്തിനു കുറുകെ സഞ്ചരിച്ച് അറബിക്കടലിലെത്തി ദുർബലമായ ന്യൂനമർദത്തിനു പിന്നാലെ ബംഗാൾ ഉൾക്കടലിൽ നാളെ (ബുധൻ) വീണ്ടും ന്യൂനമർദം ഉടലെടുക്കും. ബംഗാൾ …

Read more

കേരള തീരത്ത് മൽസ്യ ബന്ധന വിലക്ക്

കേരള തീരത്ത് നിന്ന് ഇന്നും (31-05-2022) നാളെയും (01-06-2022) മൽസ്യബന്ധനത്തിന് വിലക്കേർപ്പെടുത്തിയതായി കാലാവസ്ഥ വകുപ്പ് (IMD). കേരള-ലക്ഷദ്വീപ് തീരങ്ങളിൽ 31-05-2022 മുതൽ 01-06-2022 വരെ മണിക്കൂറിൽ 40 …

Read more

ഡൽഹിയിൽ കനത്ത മഴയും കാറ്റും; ഒരു മരണം, കനത്ത നാശം

ഡൽഹിയിലും ദേശീയ തലസ്ഥാന മേഖലയിലും (എൻ.സി.ആർ) ഇടിയോടെയുണ്ടായ കനത്ത മഴയിലും കാറ്റിലും വ്യാപക നാശനഷ്ടം. ഇന്ന് വൈകിട്ടാണ് മഴയുണ്ടായത്. തെക്ക്, മധ്യ ഡൽഹിയിലാണ് മഴ. താപനില പെട്ടെന്ന് …

Read more

കേരളത്തിൽ മഴ കുറയും; ഒറ്റപ്പെട്ട മഴ മാത്രം

കഴിഞ്ഞ ദിവസങ്ങളിലെ മെറ്റ്ബീറ്റ് അവലോകനങ്ങളിൽ വ്യക്തമാക്കിയിരുന്നത് പോലെ കേരളത്തിൽ ഈ ആഴ്ച മഴ കുറയും. ജൂൺ 1 മുതൽ വീണ്ടും മഴക്ക് സാധ്യതയുണ്ട്. കേരളത്തിലേക്ക് എത്തുന്ന പടിഞ്ഞാറൻ …

Read more

വടക്ക് മഴ കൂടും, ആശങ്ക വേണ്ട

കേരളത്തിൽ മഴ തുടരുമെങ്കിലും കഴിഞ്ഞ ദിവസങ്ങളിലെ നിരീക്ഷണത്തിൽ അറിയച്ചതുപോലെ ആശങ്കയ്ക്ക് ഇടയില്ല. മഴ വടക്കൻ ജില്ലകളിലേക്ക് മാറുന്നുണ്ടെങ്കിലും കൂടുതലും കടലിൽ പെയ്തു പോകുന്ന ട്രെന്റ് തുടരും. ഒറ്റപ്പെട്ട …

Read more

അസാനി ദുർബലമായി ഇല്ലാതായി, കേരളത്തിൽ മഴ ശക്തിപ്പെടും

ഇന്നലെ ആന്ധ്രാപ്രദേശില്‍ കരകയറിയ അസാനി ചുഴലിക്കാറ്റ് ന്യൂനമര്‍ദമായും പിന്നീട് ചക്രവാത ചുഴിയായും ദുര്‍ബലപ്പെട്ടു. നിലവില്‍ തീരദേശ ആന്ധ്രാപ്രദേശിനു മുകളില്‍ സമുദ്ര നിരപ്പില്‍ നിന്ന് 5.8 കി.മി അകലെയായി …

Read more