കേരളത്തിൽ ഒറ്റപ്പെട്ട മഴക്ക് സാധ്യത, എവിടെ എന്നറിയാം
25 ദിവസത്തോളമായി തുടരുന്ന വരണ്ട കാലാവസ്ഥയ്ക്ക് ശേഷം കേരളത്തിൽ വീണ്ടും ഒറ്റപ്പെട്ട മഴക്ക് സാധ്യത. 2023 ജനുവരി 24 ന് ശേഷം നാലു ദിവസത്തേക്കാണ് മഴ സാധ്യത. …
25 ദിവസത്തോളമായി തുടരുന്ന വരണ്ട കാലാവസ്ഥയ്ക്ക് ശേഷം കേരളത്തിൽ വീണ്ടും ഒറ്റപ്പെട്ട മഴക്ക് സാധ്യത. 2023 ജനുവരി 24 ന് ശേഷം നാലു ദിവസത്തേക്കാണ് മഴ സാധ്യത. …
ജനുവരി ഒന്നു മുതൽ 18 വരെ കേരളത്തിൽ മഴക്കുറവ് 100 ശതമാനം. ജനുവരി മുതൽ ഫെബ്രുവരി അവസാനം വരെ കേരളത്തിൽ ശൈത്യകാല മഴയുടെ സീസണാണ്. ഈ സീണസിൽ …
ജനുവരി മുതൽ മാർച്ച് വരെയുള്ള മാസങ്ങളിൽ കേരളത്തിൽ കേരളം ഉൾപ്പെടെ ദക്ഷിണേന്ത്യയിൽ സാധാരണയിൽ കൂടുതൽ മഴ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. പസഫിക് സമുദ്രത്തിലെ ലാ …
കേരളത്തിലെ പ്രളയ-ഉരുൾപൊട്ടൽ തയ്യാറെടുപ്പുകൾ വിലയിരുത്തുന്നതിന്റെ ഭാഗമായി ഈ മാസം 29ന് സംസ്ഥാന വ്യാപകമായി മോക്ക്ഡ്രിൽ നടത്തും. ദുരന്ത നിവാരണ അതോറിറ്റിയുടെ നേതൃത്വത്തിലാണ് മോക് ഡ്രില്ലുകൾ. ഇതിന്റെ ഭാഗമായി …
തെക്കു കിഴക്കൻ ബംഗാൾ ഉൾക്കടലിൽ കഴിഞ്ഞ ദിവസം രൂപപ്പെട്ട ന്യൂനമർദ്ദം ഇന്ന് തീവ്ര ന്യൂനമർദ്ദം (Depression) ആയി മാറി. ഇപ്പോൾ തീവ്ര ന്യൂനമർദ്ദം നാഗപട്ടണത്തിൽ നിന്ന് 480 …
മഞ്ഞുകാലത്ത് പല തരത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാകാം. ചിലര്‍ക്ക് തണുപ്പടിച്ചാല്‍ തന്നെ ശരീരവേദന ഉണ്ടാകാം. സന്ധിവേദനയാണ് പലരും പ്രധാനമായി പറയുന്നത്. ഇത്തരത്തിലുള്ള കാല്‍മുട്ട് വേദന, കൈമുട്ട് വേദന, …