കേരളത്തിൽ കാലവർഷം എത്തി 10 ദിവസം പിന്നിടുമ്പോൾ 58% മഴ കുറവ്
കേരളത്തിൽ തെക്ക് പടിഞ്ഞാറൻ മൺസൂൺ( കാലവർഷം ) ആരംഭിച്ച് പത്ത് ദിവസം പിന്നിടുമ്പോൾ കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ കണക്കുപ്രകാരം 58% മഴ കുറവ് രേഖപ്പെടുത്തി. 201.8 mm …
കേരളത്തിൽ തെക്ക് പടിഞ്ഞാറൻ മൺസൂൺ( കാലവർഷം ) ആരംഭിച്ച് പത്ത് ദിവസം പിന്നിടുമ്പോൾ കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ കണക്കുപ്രകാരം 58% മഴ കുറവ് രേഖപ്പെടുത്തി. 201.8 mm …
കേരളത്തിൽ പൂർണമായും തെക്കുപടിഞ്ഞാറൻ മൺസൂൺ (കാലവർഷം) വ്യാപിച്ചെന്ന് ഇന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് (ഐ.എം.ഡി) സ്ഥിരീകരിച്ചു. ജൂൺ എട്ടിന് കണ്ണൂർ ജില്ലയിൽ വരെയാണ് കാലവർഷം എത്തിയിരുന്നത്. കേരളത്തിനൊപ്പം …
ബിപർജോയ് ചുഴലിക്കാറ്റ് ശക്തിപ്പെട്ടതോടെ കേരളത്തിന് സമീപം ദുർബലമായ കാലവർഷ കാറ്റിന്റെ സാന്നിധ്യം. ഒറ്റപ്പെട്ട മഴ മിക്ക ജില്ലകളിലും ലഭിക്കും. തൃശൂർ മുതൽ കണ്ണൂർ വരെയും ആലപ്പുഴ മുതൽ …
ബംഗാൾ ഉൾക്കടലിൽ ഈ വർഷത്തെ ആദ്യ ചുഴലിക്കാറ്റ് (Cyclonic Storm) മോക്ക രൂപപ്പെട്ടു. യമനാണ് ഈ പേര് നിർദേശിച്ചത്. ഇന്ത്യൻ മഹാസമുദ്രത്തിലെ ഈ സീസണിലെ ആദ്യ ചുഴലിക്കാറ്റാണിത്. …
തുടർച്ചയായി നാലുമണിക്കൂർ നീണ്ടുനിന്ന മഴയെ തുടർന്ന് തൊട്ടിയാർ ചെറുകിട ജലവൈദ്യുത പദ്ധതിയുടെ തടയണയിൽ ജലം സംരക്ഷണ ശേഷിയുടെ അടുത്തെത്തി . നാലുലക്ഷത്തോളം ക്യൂബിക് മീറ്റർ സംഭരണ ശേഷിയാണ് …
ബംഗാൾ ഉൾക്കടലിന്റെ തെക്കു കിഴക്കൻ മേഖലയിൽ ഇന്ന് രാവിലെ രൂപപ്പെടുമെന്ന് പ്രതീക്ഷിച്ചിരുന്ന ന്യൂനമർദ്ദം ഇതുവരെയും രൂപപ്പെട്ടില്ല. ഇന്ന് രാത്രിയോടെയോ നാളെ പുലർച്ചയോടെയോ ന്യൂനമർദ്ദം (Low Pressure) രൂപപ്പെടും …