കാലവർഷം കാസർകോട്ടെത്തിയെന്ന് സ്ഥിരീകരണം, ഇപ്പോൾ കർണാടകയിൽ

കേരളത്തിൽ പൂർണമായും തെക്കുപടിഞ്ഞാറൻ മൺസൂൺ (കാലവർഷം) വ്യാപിച്ചെന്ന് ഇന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് (ഐ.എം.ഡി) സ്ഥിരീകരിച്ചു. ജൂൺ എട്ടിന് കണ്ണൂർ ജില്ലയിൽ വരെയാണ് കാലവർഷം എത്തിയിരുന്നത്. കേരളത്തിനൊപ്പം …

Read more

കേരളത്തിൽ മൺസൂൺ ആരംഭിക്കുക ജൂൺ നാലിന് എന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്

ഇത്തവണ കേരളത്തിൽ കാലവർഷം ആരംഭിക്കുന്നത് നാലുദിവസം വൈകിയായിരിക്കും എന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. സാധാരണ ജൂൺ ഒന്നിനാണ് കാലവർഷം ആരംഭിക്കാറ്. എന്നാൽ ഇത്തവണ ജൂൺ നാലിന് ആയിരിക്കും …

Read more

ന്യൂനമർദ്ദം തീവ്രമായി; നാളെ മോക്ക ചുഴലിക്കാറ്റാകും

തെക്കു കിഴക്കൻ ബംഗാൾ ഉൾക്കടലിൽ, തെക്കൻ ആൻഡമാൻ കടലിന് സമീപത്തായി ഇന്നലെ രാത്രി വൈകി രൂപപ്പെട്ട ന്യൂനമർദ്ദം (Low Pressure) ഇന്ന് വൈകിട്ടോടെ ശക്തിപ്പെട്ട് Well Marked …

Read more

കേരളത്തിൽ ഇന്നും ഇടിയോടുകൂടിയ മഴ ; വരും മണിക്കൂറിൽ രണ്ടു ജില്ലകളിൽ മഴ

വേനൽ ചൂടിന് ആശ്വാസമായി സംസ്ഥാനത്ത് ഒറ്റപ്പെട്ട സ്ഥലങ്ങളിൽ മഴ തുടരുകയാണ്. ശക്തമായ മഴ പെയ്യാനുള്ള സാധ്യതയാണ് കാലാവസ്ഥ വകുപ്പ് അറിയിക്കുന്നത്. നാളെ ഒറ്റപ്പെട്ട ഇടങ്ങളിൽ ഇടിമിന്നലോട് കൂടിയ …

Read more

ഇന്ന് 11 ജില്ലകളില്‍ മഴ സാധ്യത; നാല് ജില്ലയില്‍ യെല്ലോ അലര്‍ട്ട്

സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ടയിടങ്ങളില്‍ മഴക്ക് സാധ്യതയുണ്ട് എന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. 11 ജില്ലകളിലാണ് മഴ ലഭിക്കുക. രാവിലെ മുതല്‍ തന്നെ കേരളത്തില്‍ ചിലയിടങ്ങളില്‍ മഴ …

Read more

കാസറഗോഡ്, കണ്ണൂർ ജില്ലകളിൽ ഇന്നും നാളെയും 5 ഡിഗ്രി വരെ ചൂട് കൂടാൻ സാധ്യത

കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഇന്നും നാളെയും ( മാർച്ച്‌ 3 &4 ) ഉയർന്ന താപനില സാധാരണയിൽ നിന്നും 3°c മുതൽ 5°c വരെ ഉയരാൻ സാധ്യതയെന്ന് …

Read more

1877 ന് ശേഷം ഏറ്റവും ചൂടേറിയ ഫെബ്രുവരി; മാർച്ചിൽ കേരളത്തിൽ സാധാരണ മഴ: IMD

1877 നു ശേഷം ഏറ്റവും ചൂടു കൂടിയ ഫെബ്രുവരിയാണ് 2023 ലേതെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ദേശീയ ശരാശരി താപനില റെക്കോർഡ് ചെയ്തത് 29.54 ഡിഗ്രി സെൽഷ്യസ് …

Read more

കേരളത്തിൽ ശീതകാല മഴ സാധാരണ നിലയിൽ; കാസർക്കോട് 100 % മഴ കുറഞ്ഞു, കോഴിക്കോട്ട് 135 % കൂടി

കേരളത്തിൽ ശീതകാല മഴ സാധാരണ നിലയിൽ. ജനുവരി 1 മുതൽ ഫെബ്രുവരി 18 വരെയുള്ള കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ (IMD) കണക്കനുസരിച്ച് -1 ശതമാനമാണ് കേരളത്തിലെ ശീതകാല …

Read more

മന്ദൂസ് മന്ദഗതിയിലാകും, തീരം തൊടുംമുൻപ് ദുർബലമായേക്കും

മന്ദൂസ് ചുഴലിക്കാറ്റ് നാളെ ബംഗാൾ ഉൾക്കടലിൽ രൂപപ്പെടും. തമിഴ്‌നാടിന്റെ വടക്കൻ തീരത്തും പുതുച്ചേരിയിലും ആന്ധ്രപ്രദേശിന്റെ തെക്കൻ തീരത്തും മന്ദൂസ് കനത്ത മഴയും കാറ്റും നൽകും. വെള്ളിയാഴ്ചയോടെ മന്ദൂസ് …

Read more