ശ​ക്ത​മാ​യ മ​ഴ​; ഏ​ക്ക​ർ ക​ണ​ക്കിന് നെ​ൽ​കൃ​ഷി വെള്ളത്തിനടിയിൽ

ശ​ക്ത​മാ​യ മ​ഴ​; ഏ​ക്ക​ർ ക​ണ​ക്കിന് നെ​ൽ​കൃ​ഷി വെള്ളത്തിനടിയിൽ ശക്തമായ മഴയിൽ ഏക്കർ കണക്കിന് നെൽകൃഷി വെള്ളത്തിനടിയിലായി. പാലക്കാട് ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ 120 ഏക്കർ ഞാർ വെള്ളത്തിനടിയിലായി.പു​തു​ന​ഗ​രം, …

Read more

കനത്ത മഴ: കോഴിക്കോട് ഇടിമിന്നലേറ്റ് രണ്ടുപേർക്ക് പരിക്ക്; ഷോളയൂരിൽ മരം വീണ് ഗതാഗതം തടസ്സപ്പെട്ടു

കനത്ത മഴയിൽ കോഴിക്കോട് കുറ്റ്യാടിയിൽ ഇടിമിന്നലേറ്റ് രണ്ടുപേർക്ക് പരിക്ക്. കുറ്റിയാടിയിൽ പലയിടത്തും വെള്ളം കയറി. കോഴിക്കോട് മെഡിക്കൽ കോളേജിന് സമീപം നിർത്തിയിട്ട കാറിനു മുകളിലേക്ക് മരം വീണു …

Read more

kerala weather today 08/11/23 : രാവിലെ ഇവിടങ്ങളിൽ മഴ സാധ്യത

കേരളത്തിൽ വിവിധ ജില്ലകളിൽ ഇന്ന് മഴ സാധ്യത. തെക്കൻ കേരളത്തിലും വടക്കൻ കേരളത്തിലും ഉച്ചയ്ക് ശേഷം ഇടിയോടെ മഴ സാധ്യത. വടക്കൻ കേരളത്തിൽ കണ്ണൂർ, വയനാട്, കോഴിക്കോട്, …

Read more

Bengaluru Weather Update07/11/23: കനത്ത മഴ: ബംഗളൂരുവിൽ വെള്ളക്കെട്ട്

Bengaluru Weather Update 07/11/23 ബംഗളൂരുവിലും പരിസരപ്രദേശങ്ങളിലും ശക്തമായ തുലാ വർഷത്തെ തുടർന്ന് പലയിടങ്ങളിലും വെള്ളക്കെട്ട് രൂപപ്പെട്ടു . ഇത് ഗതാഗതം തടസ്സപ്പെടുത്തി. തിങ്കളാഴ്ചയാണ് ബംഗളൂരുവിൽ കനത്ത …

Read more