മേഘവിസ്ഫോടനം, മിന്നല്‍ പ്രളയം; ഹിമാചലിൽ 200ൽ അധികം ആളുകള്‍ കുടുങ്ങിക്കിടക്കുന്നു

ഹിമാചൽ പ്രദേശിൽ കനത്ത മഴയും വെള്ളപ്പൊക്കവും ഉണ്ടായതിനെത്തുടർന്ന് മാണ്ഡി-കുള്ളു ദേശീയപാത ഉള്‍പ്പെടെയുള്ള റോഡുകളിലൂടെയുള്ള ഗതാഗതം തടസപ്പെട്ടു. അപ്രതീക്ഷിതമായി ഉണ്ടായ പ്രളയത്തിൽ 200ലധികം പ്രദേശവാസികളും വിനോദസഞ്ചാരികളും കുടുങ്ങിക്കിടക്കുകയാണ്. ഇവരെ …

Read more

വടക്കൻ ഇറ്റലിയിലെ വെള്ളപ്പൊക്കത്തിൽ എട്ട് പേർ മരിച്ചു; ഗ്രാൻഡ് പ്രിക്സ് മാറ്റിവച്ചു

വടക്കൻ ഇറ്റലിയിലെ എമിലിയ-റൊമാഗ്ന മേഖലയിൽ കനത്ത മഴയെ തുടർന്ന് വ്യാപകമായ വെള്ളപ്പൊക്കം. എട്ട് പേർ മരിക്കുകയും ആയിരക്കണക്കിന് ആളുകളെ ഒഴിപ്പിക്കുകയും ചെയ്തതായി അധികൃതർ അറിയിച്ചു. വെള്ളപ്പൊക്കത്തെത്തുടർന്ന് ഇമോലയിൽ …

Read more

ആഫ്രിക്കൻ രാജ്യങ്ങളിൽ പ്രളയവും ഉരുൾപൊട്ടലും ; 236 മരണം

മധ്യ ആഫ്രിക്കൻ രാജ്യങ്ങളായ കോംഗോയിലും റുവാണ്ടയിലുമായി പ്രളയത്തിലും ഉരുൾപൊട്ടലിലുമായി 236 പേർ മരിച്ചു. കൂടുതൽ പേരും മരിച്ചത് കോംഗോയിലാണ്. റുവാണ്ടിയിൽ മരിച്ചവരുടെ എണ്ണം 203 ആയി. നിരവധി …

Read more

ഏറ്റവും ദൈർഘ്യമേറിയ ചുഴലിക്കാറ്റ് ഫ്രെഡി ; മലാവിയിലും മൊസാംബിക്കിലും കനത്ത നാശം വിതച്ചു

ഏറ്റവും ദൈർഘ്യം ഏറിയ ഉഷ്ണമേഖല ചുഴലിക്കാറ്റ് എന്ന റെക്കോർഡ് നേടിയ ഫ്രെഡി തെക്കൻ ആഫ്രിക്കൻ രാജ്യമായ മൊസാംബികിൽ കനത്ത നാശം വിതച്ചു. മലാവിയിലും മൊസാംബിക്കിലുമായി 100-ലധികം പേർ …

Read more

പ്രളയം: ദക്ഷിണാഫ്രിക്കയിലും ന്യൂസിലന്റിലും അടിയന്തരാവസ്ഥ

കഴിഞ്ഞ ഒരാഴ്ചയായി ഗബ്രിയല്ലെ ചുഴലിക്കാറ്റിനെ തുടർന്ന് പ്രളയം രൂക്ഷമായ ന്യൂസിലന്റിലും ഒരാഴ്ചയായി തോരാമഴയെ തുടർന്ന് പ്രളയത്തിൽ പ്രയാസപ്പെടുന്ന ദക്ഷിണാഫ്രിക്കയിലും അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ഗബ്രിയല്ലെ ചുഴലിക്കാറ്റിനെ തുടർന്നാണ് ന്യൂസിലന്റിൽ …

Read more

ന്യൂസിലന്റ് പ്രളയത്തിൽ കുടുങ്ങി പ്രധാനമന്ത്രിയും; ചുഴലിക്കാറ്റ് നാളെ മുതൽ ശക്തി കുറയും

ന്യൂസിലന്റിൽ വീശിയടിച്ച ഗബ്രിയല്ലെ ചുഴലിക്കാറ്റിൽ 46,000 വീടുകളിൽ വൈദ്യുതി മുടങ്ങി. ചുഴലിക്കാറ്റിനെ തുടർന്ന് കനത്ത മഴയും കാറ്റും തുടരുകയാണ്. 51 ലക്ഷം പേരെ ചുഴലിക്കാറ്റ് ബാധിച്ചു. ഇന്നു …

Read more