social media
Shwoing 4 of 4 Total news
ഡൽഹി വിമാനത്താവളത്തിൽ ശക്തമായ കാറ്റ്; എയർ ഇന്ത്യയുടെ മൂന്ന് വിമാനങ്ങൾക്ക് കേടുപാടുകൾ
സംഭവത്തിന്റെ ചില ദൃശ്യങ്ങൾ ഇതിനോടകം സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്. ശക്തമായ കാറ്റിൽ ഒരു സ്റ്റെപ്പ് ലാഡർ നിയന്ത്രണം വിട്ട് പാർക്ക് ചെയ്തിരുന്ന വിമാനത്തിലേക്ക് അതിവേഗത്തിൽ നീങ്ങുന്നതും അത് തടയാൻ ഗ്രൗണ്ട് സ്റ്റാഫ് ഓടിയെത്തുന്നതും കാണാം.
08/06/2026 | Maneesha Prasoon
ഓഗസ്റ്റ് 12 ന് ഭൂമിയുടെ ഗുരുത്വാകർഷണ ബലം 7 സെക്കൻ്റ് ഇല്ലാതാകും, മനുഷ്യനും കെട്ടിടവും പറന്നു നടക്കും, സത്യാവസ്ഥ എന്ത് ?
ടിക്ടോക്കിൽ 'ഫിയറി ബൈ നേച്ചർ' എന്ന പേരുള്ള ഒരു പേജിൽ നിന്നാണ് പുതിയ വിവരം പുറത്തായത്. കോടികണക്കിനാളുകൾ ഇതുവരെ ഭൂമിക്ക് ഗുരുത്വാകർഷണം നഷ്ടപ്പെടുമെന്നതരത്തിലുള്ള പോസ്റ്റുകൾ കണ്ടുകഴിഞ്ഞു. സത്യത്തിൽ ഇത് ലോകത്തെ തന്നെ മുൾമുനയിൽ നിർത്തിയിരിക്കുകയാണ്.
30/01/2026 | Maneesha Prasoon