satellite
Shwoing 3 of 3 Total news
അറബിക്കടലിൽ ശക്തമായ മഴമേഘങ്ങൾ; കടുത്ത ചൂടിന് ആശ്വാസം; കേരളത്തിന്റെ വാതിൽക്കലെത്തി കാലവർഷം
തെക്കൻ അറബിക്കടലിൽ നിന്ന് വടക്കൻ തീരങ്ങളിലേക്കുള്ള മഴമേഖലകൾ സജീവമായതായും ഐഎംഡി വിശദീകരിച്ചു. പടിഞ്ഞാറൻ കാറ്റിന്റെ (Westerlies) ശക്തിവർധനയും മൺസൂൺ മുന്നേറ്റത്തിന് അനുകൂല സാഹചര്യമാണെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
25/05/2026 | Maneesha Prasoon
അറബിക്കടലിൽ ചക്രവാത ചുഴി; ഇന്നുമുതൽ മഴ ശക്തമാകാം, കേരളത്തിൽ കാലവർഷ പ്രഖ്യാപനം ഉടൻ?
അറബിക്കടലിലെ ഈ ചുഴിയും മ്യാൻമർ തീരത്തിനടുത്തുള്ള മറ്റൊരു ദുർബല വെതർ സിസ്റ്റവും ചേർന്നതോടെ തെക്കൻ കേരളം, തമിഴ്നാട്, ശ്രീലങ്ക മേഖലകളിലേക്ക് ശക്തമായ തെക്ക് പടിഞ്ഞാറൻ കാറ്റ് (Southwest Winds) എത്തുന്ന സ്ഥിതിയാണ് ഇപ്പോൾ.
19/05/2026 | Maneesha Prasoon