poisoning
Shwoing 4 of 4 Total news
ഭക്ഷ്യവിഷബാധ ആശങ്ക; ഒരാഴ്ചയ്ക്കിടെ മത്സ്യം കഴിച്ച 25-ൽ അധികം പേർ ആശുപത്രിയിൽ
ഭക്ഷ്യവിഷബാധയെ തുടർന്ന് ചികിത്സ തേടിയവരിൽ പത്ത് വയസിൽ താഴെയുള്ള കുട്ടികളും ഉൾപ്പെടുന്നു. ശരീരത്തിൽ കടുത്ത ചൊറിച്ചിൽ (Skin Allergy), ഛർദ്ദി (Vomiting), വയറിളക്കം (Diarrhoea), കാലുകളിൽ നീര്, ക്ഷീണം തുടങ്ങിയ ലക്ഷണങ്ങളാണ് ഭൂരിഭാഗം പേർക്കും അനുഭവപ്പെട്ടത്
16/06/2026 | Maneesha Prasoon
മഴക്കാലത്ത് വയറിന്റെ ആരോഗ്യം കാക്കാം; ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ രോഗങ്ങൾ പിന്നാലെ എത്തും
മഴക്കാലത്ത് അന്തരീക്ഷത്തിലെ ഈർപ്പം (Humidity) വർധിക്കുന്നതിനാൽ ബാക്ടീരിയകളും വൈറസുകളും വേഗത്തിൽ വളരാൻ സാധ്യതയുണ്ട്. ഭക്ഷണസാധനങ്ങൾ വേഗത്തിൽ കേടാകുകയും കുടിവെള്ളം മലിനമാകുകയും ചെയ്യുന്നത് വയറുമായി ബന്ധപ്പെട്ട രോഗങ്ങൾക്ക് കാരണമാകുന്നു.
06/06/2026 | Maneesha Prasoon
വേനൽച്ചൂടിൽ ഭക്ഷണം പെട്ടെന്ന് കേടാകും, ചില ഭക്ഷണ രീതികൾ ഒഴിവാക്കുക, ബാക്ടീരിയ പെരുകും, ജാഗ്രത
വഴിവക്കിൽ മുറിച്ചു വിൽക്കുന്ന പഴക്കഷണങ്ങൾ (Cut Fruits), ഏറെ നേരം മുൻപ് തയ്യാറാക്കിയ ഭക്ഷണങ്ങൾ എന്നിവ കഴിക്കുന്നത് ആരോഗ്യത്തിന് അപകടകരമാകാം. ചൂട് കൂടുന്തോറും ഭക്ഷ്യവിഷബാധ (Food Poisoning) പോലുള്ള രോഗങ്ങളുടെ സാധ്യത ഉയരുന്നു.
06/05/2026 | Maneesha Prasoon