drinks
Shwoing 3 of 3 Total news
ചൂടുകാലത്ത് കൃത്രിമ എനർജി ഡ്രിങ്കുകൾക്ക് പകരം ‘സട്ടു’; പാരമ്പര്യ ഭക്ഷണശീലങ്ങളിലേക്ക് മടങ്ങാൻ ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി
ഉത്തരേന്ത്യയിൽ സട്ടു ഒരു സാധാരണ പാനീയം മാത്രമല്ല, ദൈനംദിന ഭക്ഷണത്തിന്റെ ഭാഗമായാണ് കണക്കാക്കപ്പെടുന്നത്. കർഷകരും കഠിനാധ്വാനം ചെയ്യുന്ന തൊഴിലാളികളും വർഷങ്ങളായി ഇത് ഊർജസ്രോതസ്സായി ഉപയോഗിച്ചുവരുന്നു.
11/06/2026 | Maneesha Prasoon
വേനൽ ചൂടിൽ മധുരപാനീയങ്ങളുടെ അമിത ഉപയോഗം; രോഗഭീഷണി ഉയരുന്നു
ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നൽകുന്നതനുസരിച്ച്, സോഫ്റ്റ് ഡ്രിങ്ക്സുകളുടെ സ്ഥിരമായ ഉപയോഗം നിരവധി ജീവിതശൈലീരോഗങ്ങൾക്ക് (Lifestyle Diseases) കാരണമാകുന്നു. പ്രമേഹം (Diabetes), അമിതവണ്ണം (Obesity), ഹൃദ്രോഗങ്ങൾ എന്നിവയുടെ സാധ്യത വർധിപ്പിക്കുന്നു.
28/04/2026 | Maneesha Prasoon
വേനൽ ചൂടിൽ ആശ്വാസമായി വിവിധ രുചിയുള്ള പാനീയങ്ങൾ, നഗരജീവിതത്തിലും പഴയ രുചികൾ തേടി ആളുകൾ എത്തുന്നു
ശരീരത്തിന് ഗുണങ്ങളുള്ള പാനീയങ്ങൾ കുടിക്കുന്നതായിരിക്കും കൂടുതൽ ഉത്തമം. ഇന്ന് ദാഹശമനത്തിനും ഊർജ്ജം നിലനിർത്തുന്നതിനും പരമ്പരാഗത പാനീയങ്ങളിലേക്ക് ആളുകൾ കൂടുതൽ തിരിഞ്ഞുകൊണ്ടിരിക്കുന്നതാണ് കാണുന്നത്.
04/03/2026 | Maneesha Prasoon