careful
Shwoing 2 of 2 Total news
കനത്ത ചൂടിൽ ഡ്രൈവിങ് ദുഷ്കരം; ടയർ പൊട്ടിത്തെറി, കാബിൻ ചൂട് ഉയരും സുരക്ഷിത യാത്രയ്ക്കായി ഇക്കാര്യങ്ങൾ ശ്രദ്ധിക്കൂ
ഉയർന്ന അന്തരീക്ഷ താപനില (High Ambient Temperature) കാറുകളുടെ എല്ലാ ഘടകങ്ങളെയും ബാധിക്കുന്നു. എൻജിൻ (Engine) കൂടുതൽ പരിശ്രമിക്കേണ്ടി വരുന്നതിനാൽ അതിന്റെ ചൂട് വർധിക്കും. ടയറുകൾ (Tyres) ചൂടിൽ വ്യാപിച്ചു പോകുകയും (Expansion) അപകടസാധ്യത ഉയരുകയും ചെയ്യും.
02/05/2026 | Maneesha Prasoon
കാനഡയിൽ വീടുവാങ്ങുന്നവർ ആദ്യം വിദഗ്ധരെ കാണൂ, ഇല്ലെങ്കിൽ പ്രകൃതിക്ഷോഭങ്ങൾ വീടിൻ്റെ അടിവേരിളക്കും
വീടിന്റെ മുൻഭാഗത്തേക്ക് വെള്ളം ഒഴുകിയെത്തുന്ന രീതിയിലുള്ള ചരിവുകൾ പ്രളയസമയത്ത് വീടിനുള്ളിലേക്ക് വെള്ളം കയറാൻ പ്രധാന കാരണമാകുന്നു. കഴിഞ്ഞ പത്ത് വർഷത്തിനിടെ കാലാവസ്ഥാ വ്യതിയാനം മൂലം കാനഡയിൽ ഇൻഷുറൻസ് മേഖലയിലുണ്ടായ നഷ്ട്ടം മൂന്നിരട്ടി.
02/02/2026 | Maneesha Prasoon