after rain
Shwoing 2 of 2 Total news
വേനല്‍ മഴ വടക്കന്‍ ജില്ലകളിലും ; മരം ഓട്ടോയ്ക്കു മുകളില്‍ വീണ് സ്ത്രീ മരിച്ചു
വടക്കന്‍ കേരളത്തിലും വേനല്‍ മഴ ലഭിച്ചു. മഴക്കൊപ്പം ശക്തമായ കാറ്റിലും മിന്നലിലും നാശനഷ്ടമുണ്ടായി. അട്ടപ്പാടിയില്‍ ഓട്ടോറിക്ഷയ്ക്ക് മുകളില്‍ മരം വീണ് യുവതി മരിച്ചു. കല്ക്കണ്ടി സ്വദേശിനി സോണിയ (35) ആണ് മരിച്ചത്.
30/04/2026 | Weather Desk
ഖത്തറില്‍ മഴക്കെടുതി: വനമരങ്ങളെ രക്ഷിക്കാന്‍ അടിയന്തര നടപടി
പൂര്‍ണമായി വേര്‍പെടുത്തപ്പെട്ട (Uprooted) മരങ്ങള്‍ Al Ghashamiya Nurseryയിലെ “Mothers Field” എന്ന പ്രത്യേക കേന്ദ്രത്തിലേക്ക് മാറ്റിയിട്ടുണ്ട്. ഇവിടെ പ്രത്യേക പുനരധിവാസ പദ്ധതികള്‍ (Specialised Rehabilitation Programmes) നടപ്പിലാക്കുന്നു.
02/04/2026 | Maneesha Prasoon