Tiger
Shwoing 2 of 2 Total news
കാട്ടിലെ കടുവ നാട്ടിലിറങ്ങി, പത്തനംതിട്ടയിൽ കടുവ കിണറ്റിൽ വീണു, ജനങ്ങൾക്ക് പുറത്തിറങ്ങാൻ പേടി
രാവിലെ ആറരയോടെ എഴുന്നേറ്റ സജീവൻ കിണറ്റിൽ നിന്നു അസാധാരണമായ ശബ്ദം കേട്ടാണ് എത്തിയത്. ചെന്നു നോക്കിയപ്പോഴാണ് കടുവയെ കിണറ്റിൽ കണ്ടത്. ഉടൻ വനം വകുപ്പ് അധികൃതരും ആർആർടി സംഘവും സ്ഥലത്തെത്തി.
30/12/2025 | Maneesha Prasoon
സംസ്ഥാനത്ത് വരാൻ പോകുന്നത് വേനൽകാലം, വേനൽ കനക്കുമോ, മുന്നറിയിപ്പുമായി അധികൃതർ
വേനൽ കനത്താൽ വന്യമൃഗ ശല്യം വർദ്ധിക്കും. ഇപ്പോഴിതാ വേനലിന് മുന്നേ മുന്നറിയിപ്പുമായി കേരളാ വനം വകുപ്പെത്തിയിരിക്കുകയാണ്. ഈ സമയം കടുവകളുടെ പ്രജനന കാലം കൂടിയാണ്. ഇത് മനുഷ്യനെ കണ്ട് ഭയന്നുള്ള അക്രമണങ്ങൾക്ക് കടുവകളെ പ്രേരിപ്പിക്കും.
13/12/2025 | Maneesha Prasoon