Silent Valley
Shwoing 2 of 2 Total news
കേരളത്തിലെ ഏറ്റവും ശുദ്ധവായു തട്ടേക്കാട്ടിൽ; പഠന റിപ്പോർട്ട് പുറത്ത്
കാസർകോട് മുതൽ തിരുവനന്തപുരം വരെ സംസ്ഥാനത്തെ വിവിധ വനപരിസ്ഥിതി കേന്ദ്രങ്ങളിലായി 30-ഓളം സ്ഥലങ്ങളിലെ വായു ഗുണനിലവാരം, കാലാവസ്ഥാ സാഹചര്യങ്ങൾ, പരിസ്ഥിതി ഘടകങ്ങൾ എന്നിവ വിശദമായി പരിശോധിച്ച ശേഷമാണ് റിപ്പോർട്ട് തയ്യാറാക്കിയത്.
12/06/2026 | Maneesha Prasoon
40 ഡിഗ്രി ചൂട് വില്ലനായി, പാലക്കാട്ടെ ടൂറിസം കേന്ദ്രങ്ങൾ ആളൊഴിഞ്ഞു, ആശ്വാസമായി സൈലൻ്റ് വാലി
അവധിക്കാലങ്ങളിൽ രാവിലെ മുതൽ രാത്രി വരെ തിരക്കേറിയിരുന്ന കേന്ദ്രങ്ങളിൽ ഇപ്പോൾ ശനി, ഞായർ ദിവസങ്ങളിൽ മാത്രം ചെറിയ തിരക്കാണ് അനുഭവപ്പെടുന്നത്. അതും വൈകിട്ട് നാല് മണിക്ക് ശേഷം വെയിൽ കുറഞ്ഞ സമയങ്ങളിലാണ് ആളുകൾ എത്തിത്തുടങ്ങുന്നത്.
14/05/2026 | Maneesha Prasoon