Ras Al Khaimah
Shwoing 4 of 4 Total news
ജനങ്ങൾക്കൊപ്പം മണ്ണിലിറങ്ങി പണിയെടുത്ത് റാസൽഖൈമ കിരീടാവകാശി, കാഴ്ചകണ്ട് ജനങ്ങൾ അന്തംവിട്ടു
പുതിയ പാർപ്പിട പദ്ധതികൾക്കായി ഭൂമി നിരപ്പാക്കുന്ന പണിക്കാർക്കിടയിലേക്ക് അപ്രതീക്ഷിതമായി എത്തിയ അദ്ദേഹം ബുൾഡോസറിന്റ സ്റ്റിയിറിങ് കയ്യിലെടുത്ത് സ്വയം മണ്ണ് നിരപ്പാക്കാൻ തുടങ്ങിയതോടെ കണ്ടുനിന്നവർക്കത് അത്ഭുതമായി.
27/12/2025 | Maneesha Prasoon
യുഎഇ ൽ കാലവർഷം അവസാനിച്ചു, ചിലയിടത്ത് ഒറ്റപ്പെട്ട മഴയും തണുപ്പും പ്രതീക്ഷിക്കാമെന്ന് അധികൃതർ
ചിലയിടങ്ങളിൽ ഒറ്റപ്പെട്ട മഴയും തണുപ്പും പ്രതീക്ഷിക്കാമെന്നും കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇക്കഴിഞ്ഞ വ്യാഴാഴ്ച രാത്രിയും, വെള്ളിയാഴ്ചയുമായി രാജ്യത്തെ പ്രധാന സ്ഥലങ്ങളിലെല്ലാം വിത്യസ്ത തീവ്രതയിൽ മഴ ലഭിച്ചിരുന്നു.
22/12/2025 | Maneesha Prasoon