Local Convection
Shwoing 2 of 2 Total news
വരും ദിവസങ്ങളിലും കേരളത്തിൽ ലോക്കൽ കോൺവെക്ഷൻ മഴകൾ തുടരും, എന്താണ് ലോക്കൽ കോൺവെക്ഷൻ ?
കേരളത്തിന്റെ തീരദേശ സ്വഭാവം കാരണം വായുവിൽ ഈർപ്പം (Humidity) കൂടുതലുള്ളത് ഈ പ്രക്രിയ വേഗത്തിലാക്കുന്നു. അതിനാൽ തന്നെ ഉച്ചയ്ക്കുശേഷം രൂപപ്പെടുന്ന മേഘങ്ങൾ വൈകുന്നേരത്തോടെ ഇടിയോടുകൂടിയ മഴയ്ക്ക് കാരണമാകുന്നു.
31/03/2026 | Maneesha Prasoon
Kerala Weather 31/03/26 : സംസ്ഥാനത്ത് ചൂടിന് ശമനം, ഉച്ചയ്ക്ക് ശേഷം പലയിടത്തും മഴ ശക്തമാകും, മഴയ്ക്ക് കാരണം ലോക്കൽ കോൺവെക്ഷൻ
കാലാവസ്ഥാ വിദഗ്ധർ പറയുന്നതനുസരിച്ച്, ഈ മഴകൾ ലോക്കൽ കോൺവെക്ഷൻ (Local Convection) മൂലമാണ് രൂപപ്പെടുന്നത്. ഭൂമിയുടെ മേൽപ്പറപ്പിൽ ചൂട് കൂടുമ്പോൾ വായു മുകളിലേക്ക് ഉയർന്ന് മേഘങ്ങളും മഴയും രൂപപ്പെടുന്ന പ്രക്രിയ.
31/03/2026 | Maneesha Prasoon