KUFOS
Shwoing 1 of 1 Total news
വേനൽ കടുത്തു; തീരക്കടലിൽ മത്സ്യലഭ്യത കുത്തനെ കുറഞ്ഞു
മത്തി, അയല, കിളിമീൻ തുടങ്ങിയ ഉപരിതലത്തിൽ കൂടുതലായി ലഭിക്കുന്ന മത്സ്യങ്ങളാണ് (Pelagic Fish) ഏറ്റവും കൂടുതൽ കുറവ് നേരിടുന്നത്. സാധാരണയായി തീരക്കടലിൽ ലഭിക്കാറുള്ള ഈ മത്സ്യങ്ങൾ ഇപ്പോൾ ആഴക്കടലിലേക്കു മാറിയതോടെ മത്സ്യത്തൊഴിലാളികൾക്ക് വലിയ തിരിച്ചടിയാണിത്.
31/03/2026 | Maneesha Prasoon