Hydroplaning
Shwoing 4 of 4 Total news
മഴയിൽ വാഹനമോടിക്കുമ്പോൾ ബ്രേക്ക് ചവിട്ടരുതേ; ജീവന് ഭീഷണിയായ ഹൈഡ്രോപ്ലേനിങ് എന്താണ്?
റോഡിൽ വെള്ളം കെട്ടിക്കിടക്കുമ്പോൾ വാഹനം ഉയർന്ന വേഗത്തിൽ സഞ്ചരിച്ചാൽ ടയറിനും റോഡിനുമിടയിൽ വെള്ളത്തിന്റെ ഒരു പാളി രൂപപ്പെടാം. സാധാരണ സാഹചര്യത്തിൽ ടയറിലെ ചാലുകൾ (Tread Grooves) വെള്ളം വശങ്ങളിലേക്ക് നീക്കി ടയറും റോഡും തമ്മിലുള്ള സമ്പർക്കം നിലനിർത്തുന്നു.
22/06/2026 | Maneesha Prasoon
മഴക്കാല ഡ്രൈവിങ്ങിലെ മറഞ്ഞിരിക്കുന്ന അപകടം; അക്വാപ്ലെയിനിങ്ങിനെതിരെ ജാഗ്രത വേണമെന്ന് എംവിഡി
റോഡിൽ വെള്ളം കെട്ടിക്കിടക്കുന്ന സമയത്ത് വാഹനത്തിന്റെ ടയറുകൾക്കും റോഡിനുമിടയിൽ വെള്ളത്തിന്റെ ഒരു പാളി (Water Layer) രൂപപ്പെടുമ്പോൾ ടയറിന്റെ പിടിത്തം (Traction) നഷ്ടമാകുന്നു. ഇതോടെ വാഹനം നിയന്ത്രണാതീതമായി വഴുതാൻ തുടങ്ങും.
08/06/2026 | Maneesha Prasoon
തുടർച്ചയായി അപകടങ്ങൾ ; മരണസംഖ്യ കൂടുന്നു, മഴക്കാലത്തെ വില്ലൻ 'ഹൈഡ്രോപ്ലാനിങ്'; ഡ്രൈവർമാർ ജാഗ്രതൈ!
കേരളത്തിൽ മഴക്കാലം സജീവമാകുന്നതോടെ റോഡപകടങ്ങളുടെ നിരക്കും വർധിക്കാറുണ്ട്. മഴയത്ത് വണ്ടിയോടിക്കുമ്പോൾ ഡ്രൈവർമാർ നേരിടുന്ന ഏറ്റവും വലിയ ഭീഷണികളിലൊന്നാണ് 'ഹൈഡ്രോപ്ലാനിങ്' (Hydroplaning) അഥവാ 'അക്വാപ്ലാനിങ്' (Aquaplaning).
06/06/2026 | Weather Desk
മഴ ശക്തം; റോഡിൽ അതീവ ജാഗ്രത വേണം, ഇരുചക്ര വാഹന യാത്രികർക്ക് പ്രത്യേക മുന്നറിയിപ്പ്
മഴക്കാലത്ത് ഏറ്റവും കൂടുതൽ അപകടത്തിൽപ്പെടുന്നത് ഇരുചക്ര വാഹന യാത്രികരാണ്. റോഡിലെ വെള്ളക്കെട്ട്, തെന്നലുള്ള ഉപരിതലം, പെട്ടെന്നുള്ള ബ്രേക്കിങ്, ഹൈഡ്രോപ്ലേനിംഗ് (Hydroplaning) എന്നിവയാണ് അപകടങ്ങൾക്ക് പ്രധാന കാരണങ്ങളായി ചൂണ്ടിക്കാണിക്കുന്നത്.
18/05/2026 | Maneesha Prasoon