Fresh
Shwoing 5 of 5 Total news
കേരളത്തിൽ ഇനി ട്രോളിങ് നിരോധനകാലം; മീൻ വാങ്ങി ഫ്രീസറിൽ സൂക്ഷിക്കുമ്പോൾ ഇക്കാര്യങ്ങൾ അറിയണം
മീനിൻ്റെ ഇനത്തിനനുസരിച്ചാണ് ഫ്രീസറിൽ സൂക്ഷിക്കാവുന്ന കാലാവധി നിശ്ചയിക്കേണ്ടത്. കൊഴുപ്പ് കുറവുള്ള മീനുകളും (Lean Fish) കൊഴുപ്പ് കൂടുതലുള്ള മീനുകളും (Fatty Fish) ഒരേ രീതിയിൽ സൂക്ഷിച്ചാൽ ഗുണനിലവാരം നഷ്ടപ്പെടാൻ സാധ്യതയുണ്ട്.
04/06/2026 | Maneesha Prasoon
വേനൽച്ചൂടിൽ തൈര് പെട്ടെന്ന് പുളിക്കുന്നതെന്തുകൊണ്ട്? ആരോഗ്യത്തിനും ആപത്ത്, ഗുണമേന്മ കാത്തുസൂക്ഷിക്കാൻ ലളിത മാർഗങ്ങൾ
വേനൽക്കാലത്തെ ഉയർന്ന താപനിലയാണ് ഇതിന് പ്രധാന കാരണം. ചൂട് കൂടുമ്പോൾ പുളിപ്പിക്കൽ (fermentation) പ്രക്രിയ വേഗത്തിലാകുന്നു. തൈര് രൂപപ്പെടാൻ സഹായിക്കുന്ന നല്ല ബാക്ടീരിയകൾ അതിവേഗം വർധിച്ച് പാലിലെ ലാക്ടോസിനെ ലാക്ടിക് ആസിഡാക്കി മാറ്റുന്നു.
19/03/2026 | Maneesha Prasoon
വെള്ളമില്ലാതെ ഭൂമിയിൽ ജീവിക്കാൻ കഴിയില്ല, പക്ഷേ പുതിയ താരം പ്രായമാകുന്നത് തടയുന്ന ഹൈഡ്രജൻ വാട്ടർ, ആവശ്യക്കാർ ഏറെ
ഇന്റർനാഷണൽ ജേണൽ ഓഫ് മോളിക്യുലാർ സയൻസസിൽ പ്രസിദ്ധീകരിച്ച ഒരു പഠനത്തിൽ ഹൈഡ്രജൻ വാട്ടർ ഓക്സിഡേറ്റീവ് സ്ട്രെസ് കുറയ്ക്കുകയും അതുവഴി ശരീരത്തിന്റെ സ്വാഭാവിക വീക്കം സന്തുലിതമാക്കുകയും ചെയ്യുമെന്ന് വിശദീകരിക്കുന്നു.
20/01/2026 | Maneesha Prasoon
നൂറ്റാണ്ടിലെ ഏറ്റവും കടുത്ത വരൾച്ച, വറ്റിവരണ്ടുണങ്ങി നദി, പ്രാർത്ഥനയോടെ ലക്ഷകണക്കിനാളുകൾ
നൂറ്റാണ്ടിലെ ഏറ്റവും കടുത്ത വരൾച്ചയുടെ പിടിയിലാണിപ്പോൾ രാജ്യം. മഴയില്ല. കാലാവസ്ഥാ പ്രതിസന്ധി വലിയ നാശനഷ്ടങ്ങൾ വരുത്തിവെക്കുന്നു. ഇതാണ് 30 ശതമാനത്തോളം മഴ കുറയാൻ കാരണമായത്. നദി അപ്രത്യക്ഷമാവുന്നു.
20/12/2025 | Maneesha Prasoon