Cyprus
Shwoing 4 of 4 Total news
സൈപ്രസിൽ പൊടിക്കാറ്റ് ഭീഷണി: സ്ഥിതി അതീവ ഗുരുതരം, ആരോഗ്യ മുന്നറിയിപ്പുകൾ ശക്തമാക്കി
ലക്ഷണങ്ങൾ കണ്ടാൽ ഉടൻ ഡോക്ടറെ സമീപിക്കുകയോ അപകടശുശ്രൂഷ വിഭാഗം (Accident & Emergency Department) സന്ദർശിക്കുകയോ ചെയ്യണമെന്ന് നിർദ്ദേശിച്ചിട്ടുണ്ട്. ഇത്തരം ശക്തമായ പൊടിക്കാറ്റ് സംഭവങ്ങൾ ഏകദേശം പത്ത് വർഷത്തിൽ ഒരിക്കൽ മാത്രമാണ് കാണപ്പെടുന്നത്.
03/04/2026 | Maneesha Prasoon
കനത്ത മഴക്കും ഇടിയോടുകൂടിയ കാറ്റിനും വെള്ളപ്പൊക്കത്തിനും സാധ്യത, സൈപ്രസിൽ മഞ്ഞ അലർട്ട് മുന്നറിയിപ്പ്
കാലാവസ്ഥ വ്യതിയാനത്തിന്റെ ഭാഗമായി രൂപപ്പെട്ട ശക്തമായ മഴമേഘങ്ങൾ ദ്വീപിനെ ബാധിക്കുന്നതോടെ ചില പ്രദേശങ്ങളിൽ ഇടിയോടുകൂടിയ ശക്തമായ മഴയും കാറ്റും തുടരാനിടയുണ്ടെന്നാണ് അധികൃതർ അറിയിച്ചത്.
14/03/2026 | Maneesha Prasoon