Cumulonimbus Clouds
Shwoing 10 of 10 Total news
കടലിലെ ‘സ്ക്വോൾ’ എന്താണ്? മത്സ്യത്തൊഴിലാളികൾ ഏറ്റവും കൂടുതൽ ഭയപ്പെടുന്ന കാലാവസ്ഥാ പ്രതിഭാസം
സ്ക്വോളിന്റെ ഏറ്റവും വലിയ പ്രത്യേകത അതിന്റെ പെട്ടെന്നുള്ള വരവാണ് (Sudden Onset). കടൽ ശാന്തമാണെന്ന് കരുതി മത്സ്യബന്ധനത്തിൽ ഏർപ്പെട്ടിരിക്കുന്നവർക്ക് മുന്നറിയിപ്പ് ലഭിക്കുന്നതിന് മുമ്പേ ശക്തമായ കാറ്റ് ആഞ്ഞടിക്കാം.
08/07/2026 | Maneesha Prasoon
ആകാശത്ത് ഇടിമിന്നൽ മേഘങ്ങൾ, ഒടുവിൽ മഴവില്ല് സമ്മാനിച്ച് പ്രകൃതി വിസ്മയം, വൈറലായി ചിത്രങ്ങൾ
സൂര്യാസ്തമയത്തിന്റെ ഓറഞ്ച് നിറങ്ങളുമായി കലർന്ന ഭീമൻ മേഘങ്ങളുടെ ദൃശ്യങ്ങൾ നിരവധി ആളുകൾ സമൂഹമാധ്യമങ്ങളിൽ പങ്കുവെക്കുകയാണ്. ചിലർ അതിനെ “ആകാശത്തിലെ പർവതം” എന്നും ചിലർ “പ്രകൃതിയുടെ വിസ്മയശിൽപ്പം” എന്നും വിശേഷിപ്പിച്ചു.
21/05/2026 | Maneesha Prasoon
Lightning in Kerala : കേരളത്തിൽ മിന്നൽ ദുരന്തങ്ങൾ വർദ്ധിക്കുന്നു, എന്തുകൊണ്ട് മിന്നൽ അപകടകാരികളാവുന്നു ? എങ്ങനെ ഉണ്ടാകുന്നു ?
പലപ്പോഴും നിമിഷങ്ങൾക്കുള്ളിൽ ജീവനെടുക്കുന്ന ഈ പ്രകൃതി പ്രതിഭാസം എങ്ങനെ രൂപപ്പെടുന്നു, എന്തുകൊണ്ടാണ് കേരളത്തിൽ കൂടുതൽ ശക്തമാകുന്നത്, എങ്ങനെ മനുഷ്യജീവന് ഭീഷണിയാകുന്നു എന്നീ കാര്യങ്ങൾ മനസ്സിലാക്കേണ്ടത് അത്യാവശ്യമായി മാറിയിരിക്കുകയാണ്.
13/05/2026 | Maneesha Prasoon
സംസ്ഥാനത്ത് ഇടിവെട്ടി മഴ ശക്തമാകുന്നു, വിവിധ ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു
ഏപ്രിൽ 8 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് (Isolated Thunderstorms) സാധ്യതയുണ്ട്. വേനൽക്കാലത്ത് സാധാരണയായി ഉണ്ടാകുന്ന ക്യൂമുലോണിംബസ് മേഘങ്ങളുടെ (Cumulonimbus Clouds) വളർച്ചയാണ് ഇത്തരം മഴയ്ക്ക് കാരണമാകുന്നത്.
04/04/2026 | Maneesha Prasoon
ഖത്തറിൽ ‘അൽ സറായാത്ത്’ സീസൺ ആരംഭം; ഇടിമിന്നലും കാറ്റും ശക്തമാകും ആശങ്ക വേണ്ടെന്ന് അധികൃതർ
സാധാരണയായി ‘അൽ സറായാത്ത്’ സീസൺ മാർച്ച് അവസാനത്തോടെ ആരംഭിച്ച് മേയ് പകുതിവരെ നീണ്ടുനിൽക്കും. ഈ കാലയളവിൽ കുമുലോനിംബസ് മേഘങ്ങൾ വളരെ വേഗത്തിൽ രൂപപ്പെടുകയും ശക്തമായ ഇടിമിന്നലുകൾ , മിന്നൽ, ഇടിയോട് കൂടിയ മഴ എന്നിവ ഉണ്ടാകുകയും ചെയ്യും
26/03/2026 | Maneesha Prasoon