Bengaluru
Shwoing 4 of 4 Total news
ബംഗളൂരുവിൽ കനത്ത മഴയിൽ മതിലിടിഞ്ഞ് രണ്ടു മലയാളികൾ ഉൾപ്പെടെ 7 മരണം
കനത്ത മഴയിലും കാറ്റിലും ആശുപത്രിയുടെ മതിലിടിഞ്ഞുവീണ് രാമമംഗലത്തെ കുടുംബശ്രീ യൂണിറ്റ് നടത്തിയ വിനോദയാത്രയുടെ ഭാഗമായെത്തിയ രണ്ട് മലയാളികൾ ഉൾപ്പെടെ ഏഴുപേർ മരിച്ചു. മൂന്നു മലയാളികൾ ഉൾപ്പെടെ 30 പേർക്ക് പരുക്കേറ്റു.
30/04/2026 | Weather Desk
ബെംഗളൂരുവിൽ ചൂടിന് ആശ്വാസമാകുമോ? അടുത്ത ഏഴ് ദിവസത്തിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത
ഐഎംഡിയുടെ പ്രവചനപ്രകാരം കർണാടക(Karnataka) സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും അടുത്ത ദിവസങ്ങളിൽ കാലാവസ്ഥയിൽ വ്യക്തമായ മാറ്റം അനുഭവപ്പെടാൻ സാധ്യതയുണ്ട്. ചില ജില്ലകളിൽ ഇടിമിന്നലോടുകൂടിയ നേരിയതോ മിതമായതോ ആയ മഴയും ശക്തമായ കാറ്റും ഉണ്ടാകാമെന്നാണ് മുന്നറിയിപ്പ്
12/03/2026 | Maneesha Prasoon
ബെംഗളൂരു ഏറ്റവും തണുപ്പുള്ള ഡിസംബറിലേക്ക്: നഗരം വിറയ്ക്കുന്നു
അടുത്ത കുറച്ച് ദിവസങ്ങളിലും സമാനമായ കാലാവസ്ഥ ഉണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പ്രവചിച്ചിട്ടുണ്ട്. രാത്രികളിൽ അസാധാരണമാംവിധം തണുപ്പ് തുടരുമെന്നും, തെളിഞ്ഞ ആകാശവും പുലർച്ചെ കനത്ത മഞ്ഞുവീഴ്ചയും ഉണ്ടാകുമെന്നും കാലാവസ്ഥാ വകുപ്പ്
15/12/2025 | Sinju P
തണുത്തു വിറച്ച് ബംഗളൂരു നഗരം, വിമാനങ്ങൾ വൈകി, താപനില 16-18 ഡിഗ്രി സെൽഷ്യസിലെത്തി.
കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ കഴിഞ്ഞ ദിവസങ്ങളിൽ കനത്ത മൂടൽ മഞ്ഞ് കാരണം രാവിലെയുള്ള നിരവധി വിമാനങ്ങൾ ആണ് വൈകിയത്. ഈ കാലാവസ്ഥ കുറച്ച് ദിവസങ്ങൾ കൂടി തുടരുമെന്നാണ് കാലാവസ്ഥാ വകുപ്പ് നൽകുന്ന മുന്നറിയിപ്പ്.
28/11/2025 | Maneesha Prasoon