Oceanic
Shwoing 2 of 2 Total news
എൽനിനോ തുടങ്ങി, കേരളത്തെ ഏതെല്ലാം വർഷം എങ്ങനെയൊക്കെ എൽനിനോ ബാധിച്ചു എന്നറിയാം
ഇത്തവണ 2 ഡിഗ്രി വരെ താപനില കൂടാനുള്ള സാധ്യത 63 % ആണെന്ന് യു.എസ് ഏജൻസികൾ പ്രവചിക്കുന്നു. സ്പാനിഷ് ഭാഷയിൽ ലിറ്റിൽ ബോയ് എന്നു പേരുള്ള എൽ നിനോ എന്തെല്ലാം ദുരന്തങ്ങൾ നമ്മുടെ നാട്ടിൽ ഉണ്ടാക്കുമെന്നാണ് നോക്കാനുള്ളത്.
13/06/2026 | Weatherman Kerala
ലോകത്ത് സമുദ്ര താപനില ഉയരുന്നു, കാലാവസ്ഥയിൽ വലിയ മാറ്റങ്ങൾക്ക് സാധ്യത
സമുദ്ര താപനില ഉയരുന്നത് ശക്തമായ മഴ, കടുത്ത ചൂട്, ശക്തമായ ചുഴലിക്കാറ്റുകൾ തുടങ്ങിയ അതിരൂക്ഷ കാലാവസ്ഥാ സംഭവങ്ങൾക്ക് കാരണമാകാം. പ്രത്യേകിച്ച് Indian Ocean മേഖലയിലെ താപനില വർധന തെക്കേേഷ്യയിലെ മൺസൂൺ മഴയുടെ സ്വഭാവത്തെയും ബാധിക്കാം.
08/03/2026 | Maneesha Prasoon