Weather News
Shwoing 19 of 332 Total news
ഇന്നും ശക്തമായ മഴയില്ല, ചിലജില്ലകളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും കാറ്റിനും സാധ്യത
തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ, അതിനോട് ചേർന്ന തെക്കു കിഴക്കൻ ബംഗാൾ ഉൾക്കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിന് സാധ്യത ഉണ്ട്.
08/12/2025 | Maneesha M.K
നേരിയ ശൈത്യകാല കാലാവസ്ഥയെ തുടർന്ന് ജസാനിലെ അൽ ഷുഖൈഖ് ബീച്ചിൽ സന്ദർശകരുടെ എണ്ണത്തിൽ വർധനവ്
ചെങ്കടലിന്റെ അതിശയിപ്പിക്കുന്ന സൂര്യാസ്തമയത്തിന് പേരുകേട്ട ഈ ബീച്ച്, ടൂറിസം മേഖലയെ ശക്തിപ്പെടുത്തുന്നതിനും തീരദേശ ലക്ഷ്യസ്ഥാനങ്ങൾ വികസിപ്പിക്കുന്നതിനുമുള്ള പ്രാദേശിക തന്ത്രത്തിൽ നിർണായക പങ്ക് വഹിക്കുന്നു
07/12/2025 | Sinju P
മഴ പിൻമാറുന്നു, നാളെ രണ്ട് ജില്ലകളിൽ മഴ, ആദ്യഘട്ട തദ്ദേശതിരഞ്ഞെടുപ്പ് ദിനത്തിൽ മഴ ഭീഷണി ഇല്ല
വ്യാപകമായ മഴ സാധ്യതയില്ലെന്നും പലയിടങ്ങളിലായി ഒറ്റപെട്ട മഴ സാധ്യത മാത്രം ഉള്ളെന്നും മുന്നറിയിപ്പുണ്ട്. കൂടുതൽ തെക്കൻ ജില്ലകളിലാവും മഴ പെയ്യുക. വരണ്ട അന്തരീക്ഷ സ്ഥിതിക്ക് സാധ്യത ഉണ്ടെന്നും അത് കൂടുതൽ വടക്കൻ ജില്ലകളിൽ ആയിരിക്കുമെന്നും വ്യക്തമാക്കുന്നു.
06/12/2025 | Maneesha M.K
വെള്ളപ്പൊക്കത്തെ തുടര്ന്ന് കൊടും പട്ടിണി, തെക്കുകിഴക്കന് ഏഷ്യയില് മരണ സംഖ്യ 1750 ആയി
ഇന്തോനേഷ്യയിൽ കുറഞ്ഞത് 908 പേർ മരിച്ചതായും 410 പേരെ ഇപ്പോഴും കാണാതായതായും ഏറ്റവും പുതിയ കണക്കുകൾ വ്യക്തമാക്കുന്നു. ആഷെ പ്രവിശ്യയിലെ സുമാത്ര ദ്വീപിൽ നിന്ന് 800,000 ത്തിലധികം പേർ കുടിയിറക്കപ്പെട്ടു. ശ്രീലങ്കയിൽ 607 മരണങ്ങൾ സർക്കാർ സ്ഥിരീകരിച്ചു.
06/12/2025 | Maneesha M.K
സൗദി അറേബ്യയിൽ അടുത്തയാഴ്ച കഠിനമായ കാലാവസ്ഥ, ഇടിമിന്നൽ, വെള്ളപ്പൊക്കം, കനത്ത മഴ എന്നിവയ്ക്ക് സാധ്യത
കാറ്റ് നിരവധി അപകടകരമായ പ്രതിഭാസങ്ങൾക്ക് കാരണമാകും. ചെങ്കടലിലും അറേബ്യൻ ഗൾഫിലും കടൽ പ്രക്ഷുബ്ധം, കനത്ത മഴ കാരണം താഴ്വരകളിലും താഴ്ന്ന പ്രദേശങ്ങളിലും പെട്ടെന്നുള്ള വെള്ളപ്പൊക്കം ഉണ്ടാകാൻ കാരണമാകും
05/12/2025 | Sinju P
സംസ്ഥാനത്ത് ഇന്ന് മുതൽ ശക്തമായ മഴയ്ക്ക് ശമനം, ചില ജില്ലകളിൽ മഴ എത്തും
വിവിധയിടങ്ങളിൽ ഒറ്റപ്പെട്ട മഴയ്ക്കും ഇടിമിന്നലിനും സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. കേരള- ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിനു പോകാൻ പാടില്ലെന്നും, കർണാടക തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ലെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു
05/12/2025 | Maneesha M.K
കനത്തമഴ: വീടിൻ്റെ ചുവരിടിഞ്ഞ് 3 പേർക്ക് പരിക്ക്, ഉരുൾപൊട്ടൽ സാധ്യത, ഈ ജില്ലക്കാർ നിർദ്ദേശങ്ങൾ പാലിക്കുക
വടക്കൻ തമിഴ്നാടിന് മുകളിൽ ശക്തി കൂടിയ ന്യൂനമർദ്ദം സ്ഥിതി ചെയ്യുന്നതിനാൽ കേരളത്തിൽ ഇന്നു മുതൽ അഞ്ച് ദിവസം മഴ തുടരുമെന്നാണ് മുന്നറിയിപ്പ്. ഇന്ന് കേരളത്തിൽ 9 ജില്ലകളിൽ അതിശക്തമായതോ ശക്തമായതോ ആയ മഴയ്ക്ക് സാധ്യതയുണ്ട്.
03/12/2025 | Maneesha M.K