ചൂട് നേരിടാൻ തെരുവുകളിൽ തണ്ണീർപന്തൽ തുടങ്ങുന്നു

സംസ്ഥാനത്ത് വേനൽച്ചൂട് രൂക്ഷമാകുന്ന സാഹചര്യത്തിൽ തെരുവുകളിൽ തണ്ണീർ പന്തലുകൾ തുടങ്ങുമെന്ന് ദുരന്ത നിവാരണ അതോറിറ്റി ചെയർമാൻ കൂടിയായ മുഖ്യമന്ത്രി പിണറായി വിജയൻ. അന്തരീക്ഷ താപസൂചിക അപകടരമാം വിധത്തിൽ ഉയരുന്ന സാഹചര്യത്തിൽ ഉഷ്ണതരംഗം, സൂര്യാഘാതം എന്നിവയ്ക്കുള്ള സാധ്യത മുന്‍നിര്‍ത്തി എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും വ്യാപാര തെരുവുകളിലും ആവശ്യാനുസരണം ‘തണ്ണീര്‍ പന്തലുകള്‍’ ആരംഭിക്കും. മെയ് മാസം വരെ ഈ പന്തലുകൾ നിലനിര്‍ത്തണമെന്ന് സംസ്ഥാനദുരന്ത നിവാരണ അതോറിറ്റി യോഗത്തിൽ തീരുമാനമെടുത്തു.

തണ്ണീർ പന്തലുകളില്‍ സംഭാരം, തണുത്ത വെള്ളം, അത്യാവശം ഒ.ആര്‍.എസ് എന്നിവ കരുതും. പൊതു ജനങ്ങള്‍ക്ക് ഇത്തരം തണ്ണീര്‍ പന്തലുകള്‍ എവിടെയാണ് എന്ന അറിയിപ്പ് ജില്ലകള്‍ തോറും നൽകും. ചൂട് കൂടുതലുള്ള ഇത്തരം കേന്ദ്രങ്ങളിൽ താത്കാലികമായി തണുപ്പ് ഉറപ്പാക്കുന്ന പ്രത്യേക കേന്ദ്രങ്ങൾ സജ്ജീകരിക്കാനും സർക്കാർ പദ്ധതികൾ ആവിഷ്കരിച്ചു. വിവിധ വകുപ്പുകളെ ഏകോപിപ്പിച്ചുകൊണ്ട് വേനൽക്കാല ദുരന്തങ്ങളെ സംബന്ധിച്ചുള്ള വിപുലമായ പ്രചരണ പരിപാടി സംഘടിപ്പിക്കും. ‘ഈ ചൂടിനെ നമുക്ക് നേരിടാം’ എന്ന ഈ ക്യാംപയിനിനായി സാമൂഹിക സന്നദ്ധ സേന, ആപ്ത മിത്ര, സിവില്‍ ഡിഫന്‍സ് എന്നിവരുടെ സേവനവും ഉപയോഗപ്പെടുത്തും.

തീപിടുത്തങ്ങൾ വർധിച്ചു വരുന്ന സാഹചര്യത്തിൽ അഗ്നിശമന രക്ഷാസേനയെ പൂർണ സജ്ജമായി നിർത്താനും തീപിടുത്ത സാധ്യത കൂടുതലുള്ള പ്രധാന മേഖലകളിലെല്ലാം ഫയർ ഓഡിറ്റ് നടത്താനും പദ്ധതികൾ ആവിഷ്കരിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി തീപിടുത്ത സാധ്യതയുള്ള മേഖലകൾ ശുചീകരിക്കാൻ തൊഴിലുറപ്പ് പദ്ധതി പ്രവര്‍ത്തകരെ വിനിയോഗിക്കാനും സർക്കാർ തീരുമാനിച്ചു. ഇലക്ട്രിക്കൽ ഇൻസ്‌പെക്ടറേറ്റിന്റെയും, കെ.എസ് ഇ.ബിയുടെയും നേതൃത്വത്തിൽ എല്ലാ പ്രധാന പൊതുസ്ഥാപനങ്ങളുടെയും ഇലക്ട്രിക്കൽ ഓഡിറ്റ് നടത്താനും പദ്ധതികൾ ആവിഷ്കരിച്ചിട്ടുണ്ട്. ഷോർട്ട് സർക്യൂട്ടുകൾ വഴി തീപിടുത്തങ്ങളുണ്ടാകുന്നത് ഒഴിവാക്കാനുള്ള ജാഗ്രതാ നടപടികളുടെ ഭാഗമാണിത്.

കുടിവെള്ള ക്ഷാമം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ പ്രാദേശികതലത്തിൽ വിവിധ കർമ പദ്ധതികൾ ആവിഷ്കരിക്കും. പൊതുജനങ്ങൾക്ക് കുടിവെള്ള ലഭ്യത ഉറപ്പാക്കുന്ന പ്രാദേശിക കാംപയിയിനുകൾ നടപ്പിലാക്കാനും സർക്കാർ തീരുമാനമെടുത്തിട്ടുണ്ട്. ചൂട് മൂലമുള്ള ആരോഗ്യ പ്രശ്നങ്ങൾ, പൊള്ളൽ, വേനൽക്കാലത്തെ പകർച്ച വ്യാധികൾ എന്നിവയെ നേരിടുന്നതിനായി ആരോഗ്യ പ്രവർത്തകർക്ക് പ്രത്യേകമായ പരിശീലന പരിപാടികൾ സംഘടിപ്പിക്കും. വേനൽച്ചൂട് രൂക്ഷമാകുന്നതിനാൽ തൊഴിൽ വകുപ്പ് ആവശ്യമായ തൊഴിൽ സമയ പുനക്രമീകരണങ്ങൾ നടത്തിയിട്ടുണ്ട്.

ഈ വേനൽക്കാലത്ത് വിദ്യാർത്ഥികളുടെയും ജീവനക്കാരുടെയും സുരക്ഷ ഉറപ്പാക്കുകയെന്നത് ഈ സർക്കാരിന്റെ പ്രഥമപരിഗണനയിലുള്ള കാര്യമാണ്. പരീക്ഷാ കാലമായതിനാൽ വിദ്യാർത്ഥികൾക്ക് സ്വാഭാവികമായി ഉണ്ടാകുന്ന മാനസിക പിരിമുറുക്കം ഹീറ്റ് സ്‌ട്രെസ്സ് വർധിപ്പിക്കാനിടയാക്കും. ഇത് കുറയ്ക്കാൻ പരീക്ഷ ഹാളുകളിൽ വെന്റിലേഷനും തണുത്ത കുടിവെള്ളവും ഉറപ്പാക്കാൻ നടപടികളെടുക്കും.

ഉത്സവ കാലമായതിനാൽ പടക്ക നിര്‍മ്മാണ/ സൂക്ഷിപ്പ് ശാലകള്‍ പരിശോധിച്ച് നിര്‍ബന്ധമായും അഗ്നി സുരക്ഷ ഉറപ്പ് വരുത്താനുള്ള നടപടികൾ എടുത്തിട്ടുണ്ട്. വേനൽ മഴ ലഭിക്കുകയാണെങ്കിൽ പരമാവധി വെള്ളം സംഭരിക്കാൻ വിവിധ വകുപ്പുകൾ ഏകോപിപ്പിച്ചു കൊണ്ടുള്ള പദ്ധതികൾ ആവിഷ്കരിക്കും. ഇത് സംബന്ധിച്ച് പൊതുജനങ്ങൾക്കിടയിൽ ശക്തമായ ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിക്കേണ്ടതുണ്ട്. ജനപ്രതിനിധികളുടെ നേതൃത്വത്തിൽ പ്രദേശികമായ പ്രചരണ പരിപാടികൾ ഉയർത്തിക്കൊണ്ടുവന്ന് ഇതിനെ ഒരു ജനകീയ ക്യാംപയിനായി മാറ്റിത്തീർക്കാൻ നമുക്ക് സാധിക്കണം.

ചൂട് ഭാവിയിലും വർധിക്കും എന്ന കാലാവസ്ഥാ മുന്നറിയിപ്പുകളെ പരിഗണിച്ചു കൊണ്ട് അതിനെ അതിജീവിക്കുന്നതിനായി ‘കൂൾ റൂഫ്’ ഉൾപ്പെടെയുള്ള ഹൃസ്വകാല, ദീർഘകാല പദ്ധതികൾ നൽകി നടപ്പിലാക്കും. സമഗ്രവും ജനകീയവുമായ ഇത്തരം ഇടപെടലുകളിലൂടെ മാത്രമേ രൂക്ഷമാകുന്ന വേനൽക്കെടുതികളെ നമുക്ക് പ്രതിരോധിക്കാനാകൂ. ഈ ഇടപെടലുകൾ പൂർണവിജയമാകാൻ പൊതുജനത്തിന്റെ ജാഗ്രതയോടു കൂടിയ സഹകരണം ആവശ്യമാണ്. പരിഭ്രമമില്ലാതെ നമുക്കീ വേനലിനെ നേരിടാമെന്നും പിണറായി വിജയൻ അറിയിച്ചു.

Share this post
WhatsApp Group Join Now
Telegram Group Join Now
Instagram Group Join Now

Editorial Desk at metbeatnews.com, This is Team of Meteorologists and Senior Weather Journalist and Experts. Metbeat Weather The Only Pvt. Weather Firm In Kerala Since 2020

1,211 thoughts on “ചൂട് നേരിടാൻ തെരുവുകളിൽ തണ്ണീർപന്തൽ തുടങ്ങുന്നു”

  1. microser prezzo [url=https://farmaciasubito.com/#]feldene fiale[/url] cefixoral 400 prezzo con ricetta

  2. ¡Saludos, fanáticos del entretenimiento !
    Mejores bonos en casinos online extranjeros – п»їhttps://casinosextranjero.es/ casinosextranjero.es
    ¡Que vivas increíbles jackpots extraordinarios!

  3. ¡Hola, cazadores de recompensas excepcionales!
    Casinosextranjerosdeespana.es – pagos en 24 horas – п»їhttps://casinosextranjerosdeespana.es/ casino online extranjero
    ¡Que vivas increíbles instantes únicos !

  4. ¡Hola, fanáticos del riesgo !
    Casinos no regulados sin requerimientos de identidad – п»їhttps://casinosinlicenciaespana.xyz/ casinosinlicenciaespana
    ¡Que vivas increíbles instantes únicos !

  5. Я прочитал эту статью с большим удовольствием! Автор умело смешал факты и личные наблюдения, что придало ей уникальный характер. Я узнал много интересного и наслаждался каждым абзацем. Браво!

  6. Greetings to all thrill gamblers !
    Enjoy anonymous browsing after signing up with 1xbet ng login registration online. Nigerian players value the privacy-focused settings available. 1xbet nigeria registration online Registering through 1xbet ng login registration online also includes optional incognito mode.
    Players who choose 1xbet registration in nigeria can benefit from flexible deposit limits. The platform supports instant transactions with no hidden fees. After registration, Nigerian users can start betting on sports, slots, and virtuals.
    1xbet nigeria registration with fast payouts and bonuses – п»їhttps://1xbetregistrationinnigeria.com/
    Hope you enjoy amazing wins !

  7. Fascinating blog! Is your theme custom made or did you download it from somewhere? A design like yours with a few simple tweeks would really make my blog jump out. Please let me know where you got your theme. Many thanks

  8. Статья предлагает комплексный обзор событий, предоставляя различные точки зрения.

  9. Статья содержит информацию, подкрепленную надежными источниками, представленную без предвзятости.

  10. Эта статья является примером качественного исследования и профессионализма. Автор предоставил нам широкий обзор темы и представил информацию с точки зрения эксперта. Очень важный вклад в популяризацию знаний!

  11. Статья содержит аргументы, которые помогают читателю лучше понять важность и последствия проблемы.

  12. Статья предоставляет информацию из разных источников, обеспечивая балансированное представление фактов и аргументов.

  13. Автор предлагает анализ преимуществ и недостатков различных решений, связанных с темой.

  14. Статья предлагает глубокий анализ темы и рассматривает ее со всех сторон.

  15. Эта статья – источник вдохновения и новых знаний! Я оцениваю уникальный подход автора и его способность представить информацию в увлекательной форме. Это действительно захватывающее чтение!

  16. Do you have a spam issue on this site; I also am a blogger, and I was curious about your situation; we have created some nice practices and we are looking to swap solutions with others, please shoot me an e-mail if interested.

  17. ¡Un cordial saludo a todos los fanáticos del azar !
    Los europa casino ofrecen una experiencia de juego segura y variada. casinos online europeos Muchos jugadores prefieren casino online europa por sus bonos atractivos y soporte en varios idiomas. Un los mejores casinos online garantiza retiros rГЎpidos y mГ©todos de pago confiables.
    Los casinos europeos ofrecen una experiencia de juego segura y variada. Muchos jugadores prefieren mejores casinos en linea por sus bonos atractivos y soporte en varios idiomas. Un casinosonlineeuropeos garantiza retiros rГЎpidos y mГ©todos de pago confiables.
    Los mejores casinos online con interfaz mГіvil y juegos nuevos – п»їhttps://casinosonlineeuropeos.xyz/
    ¡Que goces de increíbles victorias !

  18. Автор представляет сложные понятия в доступной форме, что помогает лучше понять тему.

Leave a Comment