⁠Weather News>National>heavy-rain-likely-low-pressure-area-may-intensify

ശക്തമായ മഴയ്ക്ക് സാധ്യത;  ന്യൂനമർദ്ദം കൂടുതൽ  ശക്തിപ്പെട്ടേക്കാം

വ്യാഴാഴ്ച കനത്ത മഴയ്ക്ക് സാധ്യതയുള്ളതിനാൽ രാമനാഥപുരം, തഞ്ചാവൂർ എന്നിവയുൾപ്പെടെ അഞ്ച് തെക്കൻ തീരദേശ, ഡെൽറ്റ ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

Sinju P
2 mins read
Published : 27 Nov 2025 02:26 AM
ശക്തമായ മഴയ്ക്ക് സാധ്യത;  ന്യൂനമർദ്ദം കൂടുതൽ  ശക്തിപ്പെട്ടേക്കാം
Add as a preferred
source on Google
Sinju P
Sinju P
Sinju P. is a seasoned senior weather journalist and a core editorial member of Metbeat News, Kerala's first private weather service company. Known for providing hyper-local and timely weather updates, Sinju specializes in breaking down complex meteorological data into actionable information for the general public.