⁠Weather News>National>heavy-rain-and-flooding-in-vietnam-death-toll-rises-rain-forecast-until-sunday

വിയറ്റ്നാമിൽ കനത്തമഴയും പ്രളയവും, മരണസംഖ്യ കൂടുന്നു, ഞായറഴ്ച വരെ മഴയെന്ന് പ്രവചനം

തീരദേശ നഗരങ്ങളായ ഹോയ് ആൻ, നാ ട്രാങ് എന്നിവടങ്ങളിലാണ് ഏറ്റവും കൂടുതൽ നാശ നഷ്ടങ്ങളുണ്ടായത്. 52,000-ത്തിലധികം വീടുകളെ വെള്ളപ്പൊക്കം ബാധിച്ചു. വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങളിലുടനീളം പതിനായിരക്കണക്കിനാളുകളെ ഒഴിപ്പിച്ചു.

Maneesha M.K
2 mins read
Published : 22 Nov 2025 02:24 PM
വിയറ്റ്നാമിൽ കനത്തമഴയും പ്രളയവും, മരണസംഖ്യ കൂടുന്നു, ഞായറഴ്ച വരെ മഴയെന്ന് പ്രവചനം
Add as a preferred
source on Google
Maneesha M.K
Maneesha M.K
Journalist at Metbeat News. She Graduated in BA Sociology and PG diploma in television Journalism from Keltron knowledge centre Kozhikode. She has 8 Year Experience in Print, Visual and online Media.