ഡൽഹിയിൽ വെള്ളപൊക്കം സൃഷ്ടിക്കാൻ കേന്ദ്ര സർക്കാരും ഹരിയാന സർക്കാരും ശ്രമിച്ചു; ആം ആദ്മി പാർട്ടി
ഡൽഹിയിൽ വെള്ളപ്പൊക്കത്തിന് കാരണമായ യമുന നദിയിലെ ജലനിരപ്പ് കുറയുന്നതായി റിപ്പോര്‍ട്ടുകള്‍. റോഡുകളും കടകളുമടക്കം നഗരത്തിന്റെ വിവിധ പ്രദേശങ്ങൾ വെള്ളത്തിനടിയിലായിരുന്നു.ധമനി റിംഗ് റോഡിന്റെ ഭാഗങ്ങളിൽ കയറിയ വെള്ളം ഇറങ്ങി …