ന്യൂനമർദം: ഒമാനിൽ മഴ രണ്ടു ദിവസം കൂടി തുടരും
ഒമാനിൽ കഴിഞ്ഞ രണ്ടു ദിവസമായി തുടരുന്ന മഴ തുടരാൻ സാധ്യത. ന്യൂനമർദത്തിന്റെ സ്വാധീനത്താൽ വിവിധ ഗവർണറേറ്റുകളിൽ വ്യാഴാഴ്ച രാവിലെ വരെ മഴ തുടരാനാണ് സാധ്യത. മഴ തുടരുമെന്ന് …
Metbeat Gulf weather- Stay updated with UAE and other GCC countries weather reports: temperature, Gulf updates, and more. Get accurate forecasts and timely news from Metbeat News.
ഒമാനിൽ കഴിഞ്ഞ രണ്ടു ദിവസമായി തുടരുന്ന മഴ തുടരാൻ സാധ്യത. ന്യൂനമർദത്തിന്റെ സ്വാധീനത്താൽ വിവിധ ഗവർണറേറ്റുകളിൽ വ്യാഴാഴ്ച രാവിലെ വരെ മഴ തുടരാനാണ് സാധ്യത. മഴ തുടരുമെന്ന് …
മസ്‌കത്ത്: ജൈവ ഇന്ധനം ഉപയോഗിച്ച് പ്രവർത്തിക്കുന്ന ഗ്രീൻ ബസ് പുറത്തിറക്കി മുവാസലാത്ത്. സുൽത്താൻ ഖാബൂസ് സർവകലാശാലയിലെ (എസ്ക്യു.യു) ഗവേഷക സംഘമാണ് ഈത്തപ്പഴ കുരുവിൽ നിന്ന് ഇന്ധനം നിർിച്ചിരിക്കുന്നത്. …
ഒമാനിലെ വിവിധ ഗവര്‍ണറേറ്റുകളില്‍ ന്യൂനമര്‍ദ്ദത്തിന്റെ ഫലമായി ശനിയാഴ്ച മുതല്‍ മഴയ്ക്ക് സാധ്യത. ബുധനാഴ്ച വരെ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് നാഷണല്‍ ഏര്‍ലി വാണിങ് സെന്റര്‍ ഫോര്‍ മള്‍ട്ടിപ്പിള്‍ ഹസാര്‍ഡ്‌സ് …
Muscat: In its latest weather update, the National Early Warning Centre for Multiple Hazards indicates that the Sultanate of Oman’s …
യു.എ.ഇയിൽ ശൈത്യകാലം ബുധനാഴ്ച തുടങ്ങാനിരിക്കെ താപനില കുത്തനെ കുറയുമെന്ന് കാലാവസ്ഥ മുന്നറിയിപ്പ്. വരും ദിവസങ്ങളിൽ താപനില 9 ഡിഗ്രി സെൽഷ്യസ്‍ വരെയാകുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. …
യു.എ.ഇയിൽ ശൈത്യകാലം വ്യാഴാഴ്ച മുതൽ തുടങ്ങുമെന്ന് എമിറേറ്റ് അസ്‌ട്രോണമി സൊസൈറ്റി. ഡിസംബർ 22 പുലർച്ചെ 1.48 മുതൽ മാർച്ച് 20 വരെയാണ് ഈ വർഷത്തെ ശൈത്യകാലമെന്നാണ് സൊസൈറ്റി …