ബേംബ് സൈക്ലോൺ: മഞ്ഞു വീണ് US ൽ 57 മരണം
അമേരിക്കയിൽ കനത്ത ഹിമപാതത്തെ തുടർന്ന് 57 പേർ മരിച്ചു. കാനഡയിലും അതിശൈത്യവും മഞ്ഞുവീഴ്ചയുമാണ് അനുഭവപ്പെടുന്നത്. 27 പേർ പടിഞ്ഞാറൻ ന്യൂയോർക്കിലെ എറി കൗണ്ടിയിൽ മാത്രം മരിച്ചു. ന്യൂയോർക്കിൽ …
Metbeat World Weather – Get the World weather forecast and check live updates on temperature, air quality (AQI), and upcoming week’s rain status. Stay informed today!
അമേരിക്കയിൽ കനത്ത ഹിമപാതത്തെ തുടർന്ന് 57 പേർ മരിച്ചു. കാനഡയിലും അതിശൈത്യവും മഞ്ഞുവീഴ്ചയുമാണ് അനുഭവപ്പെടുന്നത്. 27 പേർ പടിഞ്ഞാറൻ ന്യൂയോർക്കിലെ എറി കൗണ്ടിയിൽ മാത്രം മരിച്ചു. ന്യൂയോർക്കിൽ …
ക്രിസ്മസ് ദിനത്തിൽ തെക്കൻ ഫിലിപ്പൈൻസിലുണ്ടായ തീവ്രമഴയിലും പ്രളയത്തിലും മരിച്ചവരുടെ എണ്ണം 13 ആയി. 23 പേരെ കാണാനില്ല. 46,000 പേരെ ദുരിതാശ്വാസ ക്യാംപുകളിലേക്ക് മാറ്റി. രണ്ടു ദിവസമായി …
അമേരിക്കയിൽ അതിശൈത്യത്തിലും മഞ്ഞുവീഴ്ചയിലും മരിച്ചവരുടെ എണ്ണം 32 ആയി. ക്രിസ്മസ് ദിനത്തിൽ വടക്കൻ യു.എസിൽ ദശലക്ഷക്കണക്കിന് അമേരിക്കക്കാർക്ക് പുറത്തിറങ്ങാനായില്ല. കിഴക്കൻ യു.എസിലും മഞ്ഞുവീഴ്ചയും ശൈത്യവും രൂക്ഷമാണ്. വീടുകളും …
വടക്കന്‍ കാലിഫോര്‍ണിയയില്‍ ചൊവ്വാഴ്ച പുലര്‍ച്ചെയുണ്ടായ ശക്തമായ ഭൂചലനത്തില്‍ രണ്ടു പേര് കൊല്ലപ്പെട്ടു. നിരവധി വീടുകളും കെട്ടിടങ്ങളും തകര്‍ന്നു. 75,000 വീടുകളില്‍ വൈദ്യുതി മുടങ്ങി. റിക്ടര്‍ സ്കെയിലില്‍ 6.4 …
അമേരിക്കയിലെ ഹവായിയിൽ വിമാനം ആകാശച്ചുഴിയിൽ പെട്ട് 20 പേർക്ക് പരുക്കേറ്റു. ഇതിൽ 11 പേരുടെ നില ഗുരുതരമാണ്. ഹവായിയൻ എയർലൈൻസാണ് യു.എസ് നഗരമായ ഫൊനിക്സിനും ഹൊനോലുലുക്കും ഇടയിലുള്ള …
തായ്ലന്റിൽ ന്യൂനമർദത്തെ തുടർന്നുള്ള കനത്ത മഴയ്ക്കും പ്രളയത്തിനും പിന്നാലെ തായ്ലന്റ് കടലിടുക്കിൽ തായ്ലന്റ് നാവിക സേനയുടെ കപ്പൽ മുങ്ങി 33 നാവികരെ കാണാതായി. 100 പേരാണ് എച്ച്.ടി.എം.എസ് …