പാപ്പുവാ ന്യൂ ഗിനിയയിൽ ശക്തമായ ഭൂചലനം അനുഭവപ്പെട്ടു

പപ്പുവ ന്യൂഗിനിയയിലെ ക്യാൻഡ്രിയയിൽ റിക്റ്റർ സ്കെയിലിൽ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനo അനുഭവപ്പെട്ടു. കാൻഡ്രിയയിൽ ശനിയാഴ്ചയാണ് ഭൂചലനം ഉണ്ടായതെന്ന് യുണൈറ്റഡ് സ്റ്റേറ്റ്സ് ജിയോളജിക്കൽ സർവേ (യുഎസ് ജി എസ് ) റിപ്പോർട്ട് ചെയ്തു.

ഓഷ്യാനിയയിലെ ഒരു രാജ്യമാണ് പപ്പുവ ന്യൂ ഗിനിയ. കാൻഡ്രിയനിൽ 38.2 കിലോമീറ്റര്‍ താഴ്ചയിലാണ് ശനിയാഴ്ച ഭൂചലനം ഉണ്ടായതെന്ന് യുഎസ് ജി എസ് അറിയിച്ചു.

Leave a Comment