ലാനിന മാർച്ചിൽ ന്യൂട്രലാകുന്നു; പിന്നീട് എൽ നിനോ സാധ്യതയും, എന്താണ് ഇവയെല്ലാം എന്നറിയാം

വേനൽ സീസൺ തുടങ്ങുന്ന മാർച്ചിന് ഏതാനും ദിവസം ശേഷിക്കെ കഴിഞ്ഞ മൂന്നു വർഷമായി തുടർന്ന ലാനിന പ്രതിഭാസത്തിന് വിട. മാർച്ചോടെ ലാനിന പ്രതിഭാസം മാറി ന്യൂട്രൽ സാഹചര്യത്തിലേക്ക് …

Read more

ജപ്പാൻ ദ്വീപിൽ ശക്തമായ ഭൂചലനം: റിക്ടർ സ്കെയിലിൽ 6.1 തീവ്രത

വടക്കന്‍ ജപ്പാനിലെ ഹൊക്കയ്‌ദൊ ദ്വീപില്‍ ശക്തമായ ഭൂചലനം. 6.1 തീവ്രതയുള്ള ഭൂചലനമാണ് ഇന്ന് രാത്രി പ്രാദേശിക സമയം 10.27 ന് റിപ്പോര്‍ട്ട് ചെയ്തത്. 43 കി.മി താഴ്ചയിലാണ് …

Read more

ഭൂചലനം: മരണം അരലക്ഷം കവിഞ്ഞു; തുർക്കിയിൽ ഇന്നും 5.3 തീവ്രതയുള്ള ഭൂചലനം; ഇതുവരെ 9000 തുടർ ചലനങ്ങൾ

തുർക്കിയിലും സിറിയയിലുമായി ഈ മാസം ആറിനുണ്ടായ ഭൂചലനത്തിൽ മരിച്ചവരുടെ എണ്ണം അരലക്ഷം കവിഞ്ഞു. തുർക്കിയിലെ മാത്രം മരണസംഖ്യ 44,218 ആയി ഉയർന്നതായി തുർക്കി ഡിസാസ്റ്റർ ആൻഡ് എമർജൻസി …

Read more

ഇന്തോനേഷ്യക്ക് സമീപം കടലിൽ 6.3 തീവ്രതയുള്ള ഭൂചലനം

ഇന്തോനേഷ്യക്കടുത്ത് കടലിൽ ശക്തമായ ഭൂചലനം. നോർത്ത് സുലാവസിക്കടുത്ത് പുലർച്ചെ 1.32 ഓടെയാണ് 6.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടത്. കഴിഞ്ഞ ദിവസം താജിക്കിസ്ഥാനിലും ശക്തമായ ഭൂചലനം ഉണ്ടായിരുന്നു. …

Read more

8000 കി.മി. സഞ്ചരിച്ച് ഫ്രെഡി മഡഗാസ്കറിലേക്ക്

കിഴക്കൻ ഇന്ത്യൻ മഹാസമുദ്രത്തിൽ ഈ മാസം 4 ന് രൂപപ്പെട്ട ഫ്രെഡ്ഡി ചുഴലിക്കാറ്റ് മഡഗാസ്‌കറിൽ കരകയറുന്നു. ഇത്രയും ദിവസം 8000 കിലോമീറ്ററോളം ദൂരം സഞ്ചരിച്ചാണ് ആഫ്രിക്കൻ തീരത്തോടടുത്തുള്ള …

Read more

24 മണിക്കൂറിൽ 68 സെ.മി മഴ: ബ്രസീലിൽ പ്രളയം, ഉരുൾപൊട്ടൽ: 40 മരണം

ബ്രസീലിലുണ്ടായ പേമാരിയും പ്രളയവും ഉരുൾപൊട്ടലും മൂലം 40 പേർ മരിച്ചു. തെക്കൻ സംസ്ഥാനമായ സാവോപോളോയിലാണ് ഉരുൾപൊട്ടൽ നാശനഷ്ടമുണ്ടാക്കിയത്. സാവോ സെബാസ്റ്റിയോ നഗരത്തിലാണ് ഉരുൾപൊട്ടൽ കൂടുതൽ നാശനഷ്ടമുണ്ടായത്. ഇവിടെ …

Read more