കാട്ടുതീ പടരുന്നു; 10 സൈനികരടക്കം ഇരുപത്തിയഞ്ചിലേറെ മരണം

കാലാവസ്ഥാ വ്യതിയാനം ; 32 സർക്കാറുകൾക്കെതിരെ കേസ് ഫയൽ ചെയ്ത് ആറ് യുവാക്കൾ

അൾജീരിയയിൽ കാട്ടുതീ പടരുന്നു. 10 സൈനികരടക്കം 25 ലേറെ മരണം. കാട്ടുതീ അണക്കാനുള്ള ശ്രമത്തിനിടെയാണ് സൈനികർ മരിച്ചത്. കാട്ടുതീ പടർന്നു പിടിക്കുന്നതിനാൽ 1500ലധികം ആളുകളെ മാറ്റി പാർപ്പിച്ചു.അള്‍ജീരിയയുടെ …

Read more

കാലാവസ്ഥാ വ്യതിയാനം; ആഗോള ഭക്ഷ്യ സുരക്ഷ പ്രതിസന്ധിയിൽ

കാലാവസ്ഥാ വ്യതിയാനം മൂലം ചുട്ടുപൊള്ളിക്കുന്ന താപനില അമേരിക്ക മുതല്‍ ചൈന വരെയുള്ള രാജ്യങ്ങളുടെ കാര്‍ഷിക മേഖലയെ കാര്യമായി ബാധിച്ചിട്ടുണ്ട്.ധാന്യങ്ങളുടെയും പച്ചക്കറികളുടെയും പഴങ്ങളുടെയുമെല്ലാം വിളവെടുപ്പും പാല്‍ ഉല്പാദനവുമൊക്കെ പ്രതിസന്ധിയിലാകുകയാണ്. …

Read more

ഭൂട്ടാനിൽ വെള്ളപ്പൊക്കം: 7 മരണം ; ജലവൈദ്യുത നിലയത്തിന്റെ ഒരു ഭാഗം ഒലിച്ചുപോയി

കനത്ത മഴയെ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും ഭൂട്ടാനിൽ ഏഴ് പേർ മരിക്കുകയും 16 പേരെ കാണാതാവുകയും ചെയ്‌തതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണെന്ന് അധികൃതർ …

Read more

ഉഷ്ണ തരംഗവും, വെള്ളപ്പൊക്കവും; കാലാവസ്ഥാ വ്യതിയാനം ചൈനയെ പിടിമുറുക്കുന്നു

കാലാവസ്ഥാ വ്യതിയാനം ചൈനയുടെ പലഭാഗങ്ങളിലും കടുത്ത വേനൽ ചൂടിനും നഗരപ്രദേശങ്ങളിൽ കനത്ത മഴയ്ക്കും വെള്ളപ്പൊക്കത്തിനും കാരണമായി. ഉൾനാടൻ പ്രദേശങ്ങളാണ് കടുത്ത ചൂടിൽ ചുട്ടുപൊള്ളുന്നത്. കടുത്ത ചൂടിൽ രാജ്യത്തെ …

Read more

നൂറ്റാണ്ടുകളുടെ റെക്കോർഡ് തകർത്ത് 2023 ജൂലൈ ഏറ്റവും ചൂടേറിയ മാസമാകാൻ സാധ്യത

ആഗോള താപനില രണ്ട് ഡിഗ്രി വർധിച്ചാൽ220 കോടി ജനങ്ങളെ കാത്തിരിക്കുന്നത് കൊടുംചൂടെന്ന് പഠനം

കാലാവസ്ഥാ വ്യതിയാനം മൂലം അമേരിക്കയിലും യൂറോപ്യൻ രാജ്യങ്ങളിലും ചൈനയിലും വലിയതോതിലുള്ള മാറ്റങ്ങൾ സംഭവിക്കുന്നതായി നാസയിലെ കാലാവസ്ഥാ വിദഗ്ധൻ ഗാവിൻ ഷ്മിഡിറ്റ്. 2023 ജൂലൈ നൂറ്റാണ്ടുകൾക്ക് ഇടയുള്ള ഏറ്റവും …

Read more

ഉഷ്ണ തരംഗം, മിഡിൽ ഈസ്റ്റിനെയും വടക്കേ ആഫ്രിക്കയെയും ചുട്ടുപൊള്ളിക്കുന്നു

ലോകമെമ്പാടും താപനില കുതിച്ചുയരുകയാണ്. മിഡിൽ ഈസ്റ്റും വടക്കേ ആഫ്രിക്കയും ഉഷ്ണ തരംഗത്താൽ ചുട്ടുപൊള്ളുന്നു. മെനാമേഖലയുടെ പല ഭാഗങ്ങളിലും താപനില ഉയർന്നിരിക്കുകയാണ്. പല രാജ്യങ്ങളും താപനില റെക്കോർഡ് തകർത്തു …

Read more