ഹവായിൽ കാട്ടുതീ : മൗയി ദ്വീപിൽ 36 മരണം; 150 വർഷം പഴക്കമുള്ള ആൽമരം കത്തി നശിച്ചു
ഹവായ് ദ്വീപായ മൗയിയിൽ അതിവേഗം പടരുന്ന കാട്ടുതീയിൽ 36 പേർ മരിച്ചതായി റിപ്പോർട്ട്. പൊള്ളലേറ്റവരെ ചികിത്സ നൽകുന്നതിനായി ഒവാഹു ദ്വീപിലേക്ക് വിമാനമാർഗം കൊണ്ടുപോയതായി അധികൃതർ അറിയിച്ചു. ദ്വീപിന്റെ …