വർക്കല പാപനാശം ബീച്ചിൽ കടൽ ഉൾവലിഞ്ഞു

വർക്കല താലൂക്കിൽ വർക്കല പാപനാശം ബീച്ചിൽ ബലി മണ്ഡപത്തിനുസമീപം കടൽ 50 മീറ്ററോളം ഉൾവലിഞ്ഞതായി റിപ്പോർട്ട്. വർക്കല പാപനാശം ബീച്ചിൽ ബലി മണ്ഡപത്തിനു സമീപം കടൽ ഉൾവലിഞ്ഞത് …

Read more

ബംഗാൾ ഉൾക്കടലിൽ നാളെ ന്യൂനമർദം രൂപപ്പെട്ടേക്കും

ബംഗാൾ ഉൾക്കടലിൽ നാളെ ന്യൂനമർദം രൂപപ്പെട്ടേക്കും. തുലാവർഷം എത്തിയ ശേഷം ഈ മേഖലയിൽ രൂപപ്പെടുന്ന ആദ്യത്തെ ന്യൂനമർദമാണിത്. ഈമാസം 11 മുതൽ 14 വരെ തെക്കേ ഇന്ത്യയിൽ …

Read more

COP 27 ന് ഷറം അൽ ഷെയ്ഖിൽ തുടക്കം

ലോകം ഉറ്റുനോക്കുന്ന ആഗോള കാലാവസ്ഥാ ഉച്ചകോടിക്ക് ഈജിപ്തിലെ ഷറം അൽ ഷെയ്ഖിൽ തുടക്കമായി. കഴിഞ്ഞ എട്ടുവർഷവും ലോകത്ത് ഏറ്റവും ചൂടുകൂടിയ വർഷങ്ങളാണെന്ന് യു.എൻ കീഴിലുള്ള ആഗോള കാലാവസ്ഥാ …

Read more

യു.എസിൽ ടൊർണാഡോ: ഒരു മരണം

അമേരിക്കയിലെ ടെക്‌സസിലും ഒക്‌ലഹോമയിലും വെള്ളിയാഴ്ചയുണ്ടായ ടൊർണാഡോയിൽ ഒരാൾ മരിക്കുകയും നിരവധി പേർക്ക് പരുക്കേൽ്ക്കുകയും ചെയ്തു. 50 ലേറെ വീടുകൾ തകർന്നു. 10 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രണ്ടു …

Read more

കേരളത്തിലെ മഴ സാധ്യത അടുത്ത ദിവസങ്ങളിൽ എങ്ങനെ?

വടക്കൻ തമിഴ്നാട് തീരത്തിനു സമീപം നില നിൽക്കുന്ന ചക്രവാത ചുഴിയും (Cyclonic Circulation) അതിൽ നിന്ന് കേരളത്തിലേക്ക് നീളുന്ന ന്യൂനമർദ പാത്തി (Trough) തുടരുന്നത് തെക്കൻ കേരളത്തിൽ …

Read more

കടൽ ഉൾവലിയൽ: നെഗറ്റീവ് സർജും വേലിയിറക്കവും കാരണമാകാമെന്ന് വിദഗ്ധർ

കോഴിക്കോട് നൈനാംവളപ്പിൽ കോതി ബീച്ചിനടുത്ത് ശനിയാഴ്ച വൈകിട്ട് കടൽ ഉൾവലിഞ്ഞത് രാത്രിയോടെ പൂർവ സ്ഥിതിയിലായി. രാത്രി 11 ഓടെ തിര തിരികെ വന്നു തുടങ്ങി. വേലിയേറ്റത്തോടെ കടൽ …

Read more