സംസ്ഥാനത്ത് വടക്കൻ കേരളത്തിൽ മേഘാവൃതമായ അന്തരീക്ഷം; ചില ജില്ലകളിൽ ചൂട് കുറയാൻ സാധ്യത

സംസ്ഥാനത്തെ മധ്യമേഖല മുതൽ വടക്കൻ കേരളത്തിലേക്ക് മേഘാവൃതമായ അന്തരീക്ഷം ആയിരിക്കും. എന്നാൽ മഴയ്ക്ക് സാധ്യതയില്ലെന്ന് മെറ്റ്ബീറ്റ് വെതറിലെ നിരീക്ഷകർ പറയുന്നു. കഴിഞ്ഞദിവസം മാല ദ്വീപിന് സമീപം രൂപം …

Read more

തെക്കൻ മലേഷ്യയിലും ഇന്തോനേഷ്യയിലും കനത്ത മഴയും മണ്ണിടിച്ചിലും ; വെള്ളപ്പൊക്കത്തിൽ 15മരണം

ഇന്തോനേഷ്യയിൽ കനത്ത മഴയിലും മണ്ണിടിച്ചിലും 11 പേർ മരിച്ചു. നിരവധി ആളുകളെ കാണാതായി. ഇൻഡോനേഷ്യയിലെ ദ്വീപുകളിൽ ഒന്നിൽ തിങ്കളാഴ്ചയാണ് കനത്ത മഴയും മണ്ണിടിച്ചിലും ഉണ്ടായത് എന്ന് ദുരന്തനിവാരണ …

Read more

ഉയർന്ന തിരമാല; മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രതാ നിര്‍ദേശം

കേരള തീരത്ത് ഇന്ന് രാവിലെ 11:30 മുതൽ 04-03-2023 രാത്രി 11:30 വരെ 1.5 മുതൽ 2.0 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ …

Read more

ആറ്റുകാൽ പൊങ്കാല: സൂര്യാഘാതം ഏൽക്കാതെ ശ്രദ്ധിക്കണം, അവശ്യഘട്ടങ്ങളിൽ 101ൽ വിളിക്കാം

ആറ്റുകാൽ പൊങ്കാല ഉത്സവത്തിന്റെ ഭാഗമായി സുരക്ഷാ ക്രമീകരണങ്ങളൊരുക്കി അഗ്നിരക്ഷാ വകുപ്പ്.സുരക്ഷിതവും അപകടരഹിതവുമായ പൊങ്കാല ഉറപ്പാക്കുന്നതിന് ഭക്തജനങ്ങൾക്കും വ്യവസായ-വ്യാപാര സ്ഥാപനങ്ങൾക്കുമായി മുൻകരുതൽ നിർദേശങ്ങൾ അഗ്നിരക്ഷാവകുപ്പ് പുറത്തിറക്കി. പൊങ്കാലസമയത്ത്, പ്രദേശങ്ങളിലെ …

Read more

കാസറഗോഡ്, കണ്ണൂർ ജില്ലകളിൽ ഇന്നും നാളെയും 5 ഡിഗ്രി വരെ ചൂട് കൂടാൻ സാധ്യത

കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഇന്നും നാളെയും ( മാർച്ച്‌ 3 &4 ) ഉയർന്ന താപനില സാധാരണയിൽ നിന്നും 3°c മുതൽ 5°c വരെ ഉയരാൻ സാധ്യതയെന്ന് …

Read more

“സുനാമി” ശ്രീലങ്കയെ മുൾമുനയിൽ നിർത്തി സോഷ്യൽ മീഡിയ; വിശദീകരിച്ച് കുഴങ്ങി കാലാവസ്ഥ വകുപ്പ്

ശ്രീലങ്കയിൽ സുനാമി മുന്നറിയിപ്പുമായി സോഷ്യൽ മീഡിയ. സോഷ്യൽ മീഡിയയിലെ പ്രചാരണം ശ്രീലങ്കയിലെ ജനങ്ങളെ പരിഭ്രാന്തിയിലാക്കി. ജനങ്ങൾ പരിഭ്രാന്തിയിൽ ആയതോടെ ഇത്‌ വ്യാജ പ്രചരണമാണെന്ന് കാലാവസ്ഥ വകുപ്പ് വിശദീകരിച്ചു. …

Read more