കേരളത്തിൽ കാലവർഷം എത്തി 10 ദിവസം പിന്നിടുമ്പോൾ 58% മഴ കുറവ്

കേരളത്തിൽ തെക്ക് പടിഞ്ഞാറൻ മൺസൂൺ( കാലവർഷം ) ആരംഭിച്ച് പത്ത് ദിവസം പിന്നിടുമ്പോൾ കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ കണക്കുപ്രകാരം 58% മഴ കുറവ് രേഖപ്പെടുത്തി. 201.8 mm …

Read more

Metbeat weather forecast: ചൊവ്വാഴ്ച വരെ കേരളത്തിൽ ശക്തമായ മഴ തുടരും

കൊല്ലം ജില്ലയുടെ തീരദേശം മുതൽ വടകര വരെയുള്ള തീരദേശത്ത് ഇന്ന് രാവിലെ മേഘങ്ങളുടെ സാന്നിധ്യം ഉണ്ട്. ഇന്നലത്തെ അപേക്ഷിച്ച് മേഘങ്ങൾ ഇന്ന് കരകയറുന്നുണ്ട്. അതുകൊണ്ട് ഈ മേഖലയോട് …

Read more

കാനഡയിലെ പുക ഭൂഖണ്ഡങ്ങൾ താണ്ടി കിഴക്കോട്ട്; നോർവേയിലെത്തി, ഇനി യൂറോപ്പിൽ പടരും

കാനഡയിലെ കാട്ടുതീയെ തുടർന്നുള്ള പുക നോർവേയിലും എത്തിയെന്ന് ശാസ്ത്രജ്ഞർ. നൂറുകണക്കിന് കാടുകളിലാണ് കാനഡയിൽ തീപിടിത്തമുണ്ടായത്. കാനഡയിലെ കാടുകത്തിയ പുക കഴിഞ്ഞ ദിവസം ന്യൂയോർക്കിൽ ഉൾപ്പെടെ മൂടിയിരുന്നു. 7.5 …

Read more

കാലവർഷം കാസർകോട്ടെത്തിയെന്ന് സ്ഥിരീകരണം, ഇപ്പോൾ കർണാടകയിൽ

കേരളത്തിൽ പൂർണമായും തെക്കുപടിഞ്ഞാറൻ മൺസൂൺ (കാലവർഷം) വ്യാപിച്ചെന്ന് ഇന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് (ഐ.എം.ഡി) സ്ഥിരീകരിച്ചു. ജൂൺ എട്ടിന് കണ്ണൂർ ജില്ലയിൽ വരെയാണ് കാലവർഷം എത്തിയിരുന്നത്. കേരളത്തിനൊപ്പം …

Read more

കനത്ത മഴയിൽ ആൽമരം ഒടിഞ്ഞ് വീണ് ഏഴ് വയസുള്ള കുട്ടി മരിച്ചു

കനത്ത മഴയിലും കാറ്റിലും ആൽമരം ഒടിഞ്ഞുവീണ് ഏഴു വയസ്സുള്ള കുട്ടി മരിച്ചു. ആലുവ യുസി കോളേജിന് സമീപം വെള്ളാം ഭഗവതി ക്ഷേത്രത്തിലെ ആൽമരത്തിന്റെ കൊമ്പാണ് ഒടിഞ്ഞ് വീണത്. കരോട്ടുപറമ്പിൽ …

Read more

മൂന്ന് സംസ്ഥാനങ്ങൾക്ക് ജാഗ്രത നിർദ്ദേശംimd ; കേരളത്തിൽ കനത്ത മഴ

വടക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിലെ ന്യൂനമർദം ബംഗ്ലാദേശ് – മ്യാൻമാർ തീരത്തിനു സമീപം അതി ശക്തമായ ന്യൂനമർദമായി ശക്തി പ്രാപിച്ചു. കേരളത്തിൽ അടുത്ത 4 ദിവസം വ്യാപകമായി …

Read more