മൂന്നാറിൽ ഇന്നും മൈനസ് ഡിഗ്രി; സഞ്ചാരികളുടെ ഒഴുക്ക് തുടരുന്നു

മൂന്നാറിൽ അതിശൈത്യവും മഞ്ഞുവീഴ്ചയും രണ്ടാംദിവസവും തുടരുകയാണ്. തേയിലത്തോട്ടങ്ങളിൽ മഞ്ഞുവീഴ്ച വ്യാപകമാണ്. കന്നിമലയിൽ താപനില മൈനസ് മൂന്നുഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തി. ഈ വർഷത്തെ ഏറ്റവും കുറഞ്ഞ താപനിലയാണിത്. മുൻവർഷങ്ങളെ …

Read more

2022 ലെ തുലാവർഷം നാളെ വിടവാങ്ങും

2022 ലെ വടക്കുകിഴക്കൻ മൺസൂൺ (തുലാവർഷം) നാളെ (വ്യാഴം) കേരളം ഉൾപ്പെടെയുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്ന് വിടവാങ്ങിയേക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. തമിഴ്‌നാട്, പുതുച്ചേരി, കാരൈക്കൽ, കേരളം, …

Read more

കേരളത്തിൽ ശീതകാല മഴ കൂടാൻ സാധ്യത

ജനുവരി മുതൽ മാർച്ച് വരെയുള്ള മാസങ്ങളിൽ കേരളത്തിൽ കേരളം ഉൾപ്പെടെ ദക്ഷിണേന്ത്യയിൽ സാധാരണയിൽ കൂടുതൽ മഴ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. പസഫിക് സമുദ്രത്തിലെ ലാ …

Read more

കഴിഞ്ഞ വർഷം 109 % കൂടിയപ്പോൾ ഈ വർഷം തുലാമഴയിൽ 3 % കുറവ്, ഡാമുകളിലും സംഭരണം കുറവ്

വടക്കു കിഴക്കൻ മൺസൂൺ (തുലാവർഷം) ഔദ്യോഗിക മഴ കണക്കെടുപ്പ് ഇന്നലെ അവസാനിച്ചതോടെ കേരളത്തിൽ ലഭിച്ചത് സാധാരണ മഴ. ഒക്ടോബർ 1 മുതൽ ഡിസംബർ 31 വരെയുള്ള മഴയാണ് …

Read more

ന്യൂനമർദ്ദം: മഴ ശക്തിപ്പെട്ടു; മുല്ലപെരിയാർ 142 അടിയിലേക്ക്

തേക്കടി: മുല്ലപ്പെരിയാറിൽ ജലനിരപ്പ് പരമാവധി സംഭരണശേഷിയായ 142 അടിയിലേക്ക്. 141.9 ആണ് നിലവിലെ ജലനിരപ്പ്. തമിഴ്നാട് കൊണ്ടുപോകുന്ന വെള്ളത്തിന്റെ അളവ് 750 ഘനയടിയാക്കി കൂട്ടി. ന്യൂനമർദത്തിന്റെ ഭാഗമായി …

Read more